ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനം തകർത്തെന്ന് വ്യാജ അവകാശവാദം; പാകിസ്ഥാനെ തള്ളി ഫ്രഞ്ച് നാവികസേന, ചൈനയ്ക്കും വിമർശനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനം തകർത്തെന്ന് വ്യാജ അവകാശവാദം; പാകിസ്ഥാനെ തള്ളി ഫ്രഞ്ച് നാവികസേന, ചൈനയ്‌ക്കും വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2025, 05:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്ഥാനെതിരെയുള്ള ഇന്ത്യൻ സൈന്യത്തിന്റെ സുപ്രധാന ദൗത്യം ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ റാഫേൽ ജെറ്റ് തകർത്തുവെന്ന പാകിസ്ഥാന്റെ അവകാശവാദം തള്ളി ഫ്രഞ്ച് നാവികസേന. പാകിസ്ഥാന്റേത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ഇത് വ്യാജവാർത്തകളാണെന്നും ഫ്രഞ്ച് നാവികസേനയിലെ മുതിർന്ന കമാൻഡർ മേജർ ജനറൽ അശ്വിനി സിവാച്ച് വ്യക്തമാക്കി.

പാകിസ്ഥാൻ തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. അതിനായി അവർ ഒരുപാട് പണം ചെലവഴിക്കുന്നു. സമാനമായ അവകാശവാദങ്ങളാണ് ചൈനയും ആരോപിക്കുന്നത്. ചൈനീസ് സോഷ്യൽമീഡിയ അക്കൗണ്ടുകളിലും ഇവയാണ് പ്രചരിക്കുന്നത്. വ്യാജ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നതിൽ ചൈനീസ് സോഷ്യൽമീഡിയ അക്കൗണ്ടുകളെയും ഫ്രഞ്ച് നാവികസേന ഉദ്യോ​ഗസ്ഥൻ വിമർശിച്ചു.

ഓപ്പറേഷൻ സിന്ദൂറിനിടെ റാഫേൽ യുദ്ധവിമാനം തകർത്തെന്നായിരുന്നു പാക് സൈന്യത്തിന്റെ അവകാശവാദം. എന്നാൽ ഇന്ത്യ ഇത് ശക്തമായി നിഷേധിക്കുകയും പാകിസ്ഥാന്റെ വ്യാജ ആരോപണങ്ങൾക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ചൈനയെ കൂട്ടുപിടിച്ചും പാകിസ്ഥാൻ തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചു. ഇതിന് പിന്നാലെയാണ് ഫ്രഞ്ച് നാവികസേന കമാൻഡറുടെ പ്രതികരണം.

Tags: PakistanRafaleInd-Pak WarFrench Navy
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies