തേൻ എത്തിക്കുന്നത് റബ്ബർ പാലിൽ ഒഴിക്കുന്ന ഫോമിക് ആസിഡിൻറെ കണ്ടെയ്നറിൽ; ശബരിമലയിൽ ​ഗുരുതര വീഴ്ച
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തേൻ എത്തിക്കുന്നത് റബ്ബർ പാലിൽ ഒഴിക്കുന്ന ഫോമിക് ആസിഡിന്റെ കണ്ടെയ്നറിൽ; ശബരിമലയിൽ ​ഗുരുതര വീഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2025, 09:43 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ശബരിമലയിൽ അഭിഷേകത്തിനടക്കം ഉപയോഗിക്കുന്ന തേൻ വിതരണത്തിൽ ഗുരുതര വീഴ്ച. ഫോമിക് ആസിഡ് നിറച്ചിരുന്ന കണ്ടെയ്നറുകളിലാണ് സന്നിധാനത്തേക്ക് തേൻ എത്തിച്ചിരുന്നതെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. റബ്ബർ പാൽ ഉറഞ്ഞു കട്ടിയാകാൻ ഉപയോ​ഗിക്കുന്ന വസ്തുവാണ് ഫോമിക് ആസിഡ്.  ഇവ ശരീരത്തിനുള്ളിൽ എത്തുന്നത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും.

അഷ്ടാഭിഷേക പൂജകൾക്കും വഴിപാടിനുമായാണ് പ്രധാനമായും  തേൻ ഉപയോഗിക്കുന്നത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള  സ്ഥാപനമായ റെയ്ഡ്കോയാണ്  തേൻ വിതരണം ചെയ്യാൻ കരാർ എടുത്തിരുന്നത്. കഴിഞ്ഞാഴ്ച സന്നിധാനത്ത് വിജിലൻസ് നടത്തിയ  മിന്നൽ പരിശോധനയിലാണ്  ഫോമിക് ആസിഡ് കണ്ടെയ്നറുകളിൽ തേൻ  കണ്ടെത്തിയത്.

പമ്പയിലും സന്നിധാനത്തുമായി രണ്ട് ഭക്ഷ്യസുരക്ഷാ ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. പമ്പയിൽ എത്തുന്ന വസ്തുക്കൾ പരിശോധിച്ച് ​ഗുണനിലവാരം ഉറപ്പാക്കിയതിന് ശേഷം മാത്രം സന്നിധാനത്തേക്ക് കടത്തിവിടണം എന്നാണ് ചട്ടം. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് കെമിക്കൽ നിറയ്‌ക്കുന്ന കണ്ടെയ്നറുകളിലെ ഭക്ഷ്യവസ്തു സന്നിധാനത്ത് എത്തിയത്.  തേനിൽ ഫോമിക് ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ പഴയ സ്റ്റോക്കാണ് നിലവിൽ ഉപയോഗിക്കുന്നത്. പമ്പയിലെ ലാബ് റിസർച്ച് ഓഫീസറോട് ദേവസ്വം വിജിലൻസ് വിശദീകരണം തേടിയിട്ടുണ്ട്.

Tags: HONEYSabarmala
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies