'ശൈലജ രാത്രിയിൽ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് ചോദിച്ച് വീട്ടിൽ എത്തി'; സിപിഎമ്മിനെ വെട്ടിലാക്കി കണ്ണൂർ ജില്ലാ കമ്മിറ്റി അം​ഗത്തിന്റെ മകൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ശൈലജ രാത്രിയിൽ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് ചോദിച്ച് വീട്ടിൽ എത്തി’; സിപിഎമ്മിനെ വെട്ടിലാക്കി കണ്ണൂർ ജില്ലാ കമ്മിറ്റി അം​ഗത്തിന്റെ മകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2025, 04:11 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: പ്രമുഖ സിപിഎം നേതാക്കൾ  ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് തേടി  രഹസ്യമായി വീട്ടിലെത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ജമാഅത്തെ ഇസ്ലാമി നേതാവിന്റെ മകൻ. അടുത്തിടെ ഭൂരിപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സിപിഎം ജമാഅത്തെ ഇസ്ലാമിയെ തള്ളി പറഞ്ഞിരുന്നു. സംസ്ഥാന നേതാക്കൾ അടക്കം ജമാഅത്തെ ഇസ്ലാമിക്കെതിരെ രം​ഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ജമാഅത്തെ ഇസ്ലാമിയുടെ കണ്ണൂർ ജില്ലാ കമ്മിറ്റി അം​ഗത്തിന്റെ മകൻ ഇബ്നു അബ്ദുള്ള എന്ന ഫേസ്ബുക്ക് ഐഡിയിലൂടെ പ്രതികരിച്ചത്.

കൂത്തുപറമ്പിൽ മത്സരിക്കുന്ന സമയത്ത് കെ. കെ. ശൈലജ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് ചോദിച്ച് രാത്രി വീട്ടിൽ എത്തിയ കാര്യവും ഇതിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അന്ന് വീട്ടിൽ നിന്നും കഴിച്ച് അണ്ടിപരിപ്പിന്റെ പൈസ തിരിച്ച് താ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. കൂടാതെ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ, പി.ജയരാജൻ എന്നിവർ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് തേടി 30 വർഷത്തോളം ഹിറാ സെന്ററിൽ കയറിയിറങ്ങിയ കാര്യവും ഇതിൽ പറയുന്നുണ്ട്.

ജമാഅത്തെ ഇസ്ലാമിക്കാരുമായി ഇലക്ഷനിൽ സഹകരിച്ചിട്ടില്ല എന്ന് പറയുന്ന സഖാക്കളോട് ഒരിക്കൽ കൂടി പറയുന്നു. നിങ്ങളുടെ കമ്യൂണിസ്റ്റ് ദൈവം കെ.കെ ശൈലജ കൂത്തുപറമ്പിൽ മത്സരിക്കുമ്പോൾ ജമാഅത്തെ ഇസ്ലാമി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ എന്റെ പിതാവിന്റെ അടുക്കൽ, എന്റെ വീട്ടിൽ, രാത്രി ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് ചോദിച്ച് സാക്ഷാൽ കെ.കെ ശൈലജ വരികയും, വന്നവർക്ക് എന്റെ ഉമ്മ ഉണ്ടാക്കിയ ഓറഞ്ച് ജൂസും ഒരു പ്ലേറ്റ് നിറയെ ഈത്തപ്പഴവും അണ്ടിപരിപ്പും കൊടുത്തവനാണ് ഈ ഞാൻ, ഉളുപ്പുണ്ടേൽ ആ അണ്ടിപരിപ്പിന്റെ പൈസ തിരിച്ച് താ…. ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

 

Tags: Jamma at islami
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies