"ബിഹാറിലെ തോൽവി വേദനിപ്പിക്കുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണൂ..."; പാർലമെന്റിൽ ഖാർ​ഗെയ്ക്ക് ചുട്ടമറുപടിയുമായി ജെ പി നദ്ദ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ബിഹാറിലെ തോൽവി വേദനിപ്പിക്കുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണൂ…”; പാർലമെന്റിൽ ഖാർ​ഗെയ്‌ക്ക് ചുട്ടമറുപടിയുമായി ജെ പി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2025, 06:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഉപരാഷ്‌ട്രപതി ജ​ഗ്ദീപ് ധൻഖറിന്റെ രാജിയെ ചൊല്ലി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയും കോൺ​ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർ​ഗെയും തമ്മിൽ പാർലമെന്റിൽ ഏറ്റുമുട്ടൽ. ചെയർമാൻ സി പി രാധാകൃഷ്ണന്റെ സ്വാ​ഗതപ്രസം​ഗത്തിനിടെയാണ് സംഭവം. ​​ജ​ഗ്ദീപ് ധൻഖർ ഉപരാഷ്‌ട്രപതി സ്ഥാനത്ത് നിന്ന് പെട്ടെന്ന് രാജിവച്ച വിഷയം പരാമർശിച്ചുകൊണ്ടായിരുന്നു വാക്പോര്.

സർക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ പ്രധാനമാണ് ചെയർമാൻ. അദ്ദേഹത്തിന് വിടപറയാൻ സഭയ്‌ക്ക് അവസരം ലഭിക്കാത്തതിൽ എനിക്ക് വേദനയുണ്ട്. പാർലമെന്ററി ചരിത്രത്തിൽ ഇതുവരെ കാണാത്ത ഒരു സംഭവമായിരുന്നിയിത്. മൂന്ന് തവണ ലോക്‌സഭയിലെത്തിയ മുൻ എംപി സി.കെ. കുപ്പുസ്വാമിയുമായി രാധാകൃഷ്ണന് ബന്ധമുണ്ടെന്നും അദ്ദേഹം കോൺഗ്രസ് അംഗമാണെന്നും മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.

ഖാർ​ഗെയുടെ പരാമർശത്തിന് പിന്നാലെ കേന്ദ്രമന്ത്രി കിരൺ റിജിജു വിമർശനവുമായി രം​ഗത്തെത്തി. ഇതൊരു ​ഗൗരവമേറിയ സംഭവമാണ്. അനുമോ​ദന ചടങ്ങിന്റെ ഭാ​ഗമായി എല്ലാവരും മാന്യമായ പരാമർശങ്ങളാണ് നടത്തിയത്. ഈ അവസരത്തിൽ പറയേണ്ട കാര്യങ്ങളല്ല, പ്രതിപക്ഷനേതാവ് ഉന്നയിച്ചതെന്ന് ​കിരൺ റിജിജു പറഞ്ഞു.

കോൺ​ഗ്രസ് അവരുടെ അന്തസ് നിലനിർത്തണമെന്ന് ജെ പി നദ്ദ വിമർശിച്ചു. ബിഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ സഖ്യം നേരിട്ട തോൽവിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ബിഹാറിന്റെയും ഹരിയാനയുടെയും നഷ്ടം നിങ്ങൾക്ക് വളരെയധികം വേദന നൽകിയിരിക്കാം. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ വേദന ഒരു ഡോക്ടറോട് പറയാനും നദ്ദ വ്യക്തമാക്കി.

Tags: jp naddaMALLIKARJUN KHARGEJagdeep Dhankharrajya sabhaformer vice president
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies