മധുരൈ തിരുപ്പരൻകുണ്ഡ്രത്ത് കാർത്തിക ദീപം തെളിയിക്കുന്നത് വീണ്ടും പൊലീസ് തടഞ്ഞു; ഭക്ത‍ർക്ക് ക്രൂര മർദ്ദനം; ഇസ്ലാമിസ്റ്റുകളെ പ്രീണിപ്പിക്കാൻ ഡിഎംകെ ശ്രമം; കോടതി ഉത്തരവിന് പുല്ലുവില
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മധുരൈ തിരുപ്പരൻകുണ്ഡ്രത്ത് കാർത്തിക ദീപം തെളിയിക്കുന്നത് വീണ്ടും പൊലീസ് തടഞ്ഞു; ഭക്ത‍ർക്ക് ക്രൂര മർദ്ദനം; ഇസ്ലാമിസ്റ്റുകളെ പ്രീണിപ്പിക്കാൻ ഡിഎംകെ ശ്രമം; കോടതി ഉത്തരവിന് പുല്ലുവില

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2025, 09:11 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്നാട് മധുരൈ തിരുപ്പരൻകുണ്ഡ്രം മുരുക ക്ഷേത്രത്തിൽ കാർത്തിക ദീപം കൊളുത്താൻ എത്തിയ ഭക്തരെ പൊലീസ് തടഞ്ഞു.  ആചാരപരമായി ദീപത്തൂണിൽ  കാർത്തിക ദീപം തെളിക്കാൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. എന്നാൽ കോടതി ഉത്തരവ് ഉണ്ടായിട്ടും ജില്ലാ ഭരണകൂടം 144 പ്രഖ്യാപിക്കുകയായിരുന്നു.

തുടർന്ന് ഹിന്ദു മുന്നണിയുടെ നേതൃത്വത്തിൽ ഭജന ഉൾപ്പെടെ നടത്തിയാണ് ഇന്നലെ ഭക്തർ പ്രതിഷേധിച്ചത്. രാത്രിയോടെ ഹിന്ദു മുന്നണിയുടെ നേതാക്കളെ പൊലീസ് വീട്ടിൽ കയറി അറസ്റ്റ് ചെയ്തെന്നും റിപ്പോർട്ടുണ്ട്..

കാർത്തിക ദീപം പുരാതന ദീപത്തൂണിൽ കൃത്യം  ആറു മണിക്ക് തെളിയിക്കാം എന്നായിരുന്നു കോടതിയുടെ ഉത്തരവ്.  ഇതിന് പോലും പുല്ലുവില കൽപ്പിച്ച്, ഇസ്ലാമിസ്റ്റുകളെ പ്രീണിപ്പിക്കാനായിരുന്നു ഡിഎംകെ സർക്കാരിന്റെ ശ്രമിച്ചത്.

തിരുപ്പരൻകുണ്ഡ്രം മലയിലെ സിക്കന്ദർ ബാ​ദുഷ ദർഗയുടെ പേരിൽ ഭരണകക്ഷിയുടെ പിന്തുണയോടെ ക്ഷേത്രഭൂമി കയ്യടക്കാൻ ശ്രമിക്കുന്നത് ഇവിടെ വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. സിക്കന്ദർ ബാ​ദുഷ മൃത​​ദേഹം അടക്കം ചെയ്ത സ്ഥലം ആണെന്ന് പറഞ്ഞാണ് പ്രദേശം ഇസ്ലാമിസ്റ്റുകൾ കൈയടക്കി വച്ചിരിക്കുന്നത്. എന്നാൽ മലമുകകളിൽ ഇത്തരം ഒരു ഖബർ ഇല്ലെന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു.

തിരുപ്പരൻകുണ്ഡ്രത്ത് മുന്ന് ക്ഷേത്രങ്ങളാണുള്ളത്. കൂടാതെ ഇവിടെ കാർത്തിക ദീപം തെളിക്കുന്ന ​ദീപസ്തംഭവുമുണ്ട്. നൂറ്റാണ്ടുകളാണ് കാർത്തിക നാളിൽ ഇവിടെ ഭക്തർ ദീപം തെളിയിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവിടെ ​ വിളക്ക് കത്തിക്കാൻ ഭക്തരെ അനുവദിച്ചിരുന്നില്ല. തുടർന്ന് ഭക്തർ കോടതിയെ സമീപീക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ഇതുപ്രകാരമായിരുന്നു  ഭക്തർ കാർത്തിക ദീപം തെളിയിക്കാൻ എത്തിയത്. ഭക്തരെ പൊലീസ് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.  ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കേസ് വീണ്ടും പരി​ഗണിക്കുന്നുണ്ട്.

മാസങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിന് മുന്നിൽ വച്ച് ആടിനെ അറക്കാനുള്ള ശ്രമവും നടത്തിയിരുന്നു. എംപിയുടെ നേതൃത്വത്തിൽ എസ്ഡിപിഐക്കാരാണ് കലാപത്തിനുള്ള ശ്രമം നടത്തിയത്.

Tags: maduraiThiruparankundram
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies