തിരുപ്പറംകുണ്ഡ്രത്ത് കാർത്തിക ദീപം തെളിയിക്കാൻ അനുവദിക്കാത്ത ഡിഎംകെയ്ക്ക് വിഷയത്തിൽ സഭ നിർത്തിവച്ച് ചർച്ച നടത്തണം; കയ്യോടെ തള്ളി രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരുപ്പറംകുണ്ഡ്രത്ത് കാർത്തിക ദീപം തെളിയിക്കാൻ അനുവദിക്കാത്ത ഡിഎംകെയ്‌ക്ക് വിഷയത്തിൽ സഭ നിർത്തിവച്ച് ചർച്ച നടത്തണം; കയ്യോടെ തള്ളി രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2025, 09:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തിരുപ്പറംകുണ്ഡ്രത്ത് കോടതി ഉത്തരവ് നുസരിച്ച് കാർത്തിക ദീപം തെളിയിക്കാൻ അനുവദിക്കാത്ത ഡിഎംകെയ്‌ക്ക് വിഷയത്തിൽ സഭ നിർത്തിവച്ച് ചർച്ച നടത്തണം എന്ന് ആവശ്യം. എന്നാൽ ഇത് കയ്യോടെ തള്ളി രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ

തിരുപ്പറംകുണ്ഡ്രം കുന്നിൻ മുകളിൽ കാർത്തിക ദീപം തെളിയിക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാൻ ഡിഎംകെ സർക്കാർ ഇന്നലെ വിസമ്മതിച്ചിരുന്നു. തുടർന്ന് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഈ പശ്ചാത്തലത്തിലാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്ന രാജ്യസഭയിൾ ഈ വിഷയം അവതരിപ്പിക്കാൻ ഡി എം കെ ശ്രമിച്ചത്.

തിരുപ്പരൻകുണ്ഡ്രം വിഷയത്തിൽ സഭ നിർത്തിവച്ച് ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ട്രിച്ചി ശിവ ഉൾപ്പെടെയുള്ള ഡിഎംകെ എംപിമാർ രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് നോട്ടീസ് നൽകി.

എന്നാൽ സഭ നിർത്തിവയ്‌ക്കാനും ചർച്ച നടത്താനും കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് സി.പി. രാധാകൃഷ്ണൻ ഡി.എം.കെ എംപിമാരുടെ ആവശ്യം നിരസിച്ചു. തുടർന്ന് ഡി.എം.കെ എംപിമാർ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

കോടതി ഉത്തരവിന് ശേഷവും തിരുപ്പറംകുന്ദ്രം കുന്നിൻ മുകളിലുള്ള ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ ഡിഎംകെ സർക്കാർ അനുമതി നിഷേധിച്ചിരുന്നു . തമിഴ്‌നാട് സർക്കാരിന്റെ ഈ നടപടിയെ അപലപിച്ച് ബിജെപിയും ഹിന്ദു മുന്നണിയും ഉൾപ്പെടെ വിവിധ ഹിന്ദു സംഘടനകളും പൊതുജനങ്ങളും തിരുപ്പറംകുണ്ഡ്രത്ത് പ്രതിഷേധ പ്രകടനം നടത്തി.

Tags: Thirupparankundram temple
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies