എറണാകുളം : വഖ്ഫ് അധിനിവേശത്തെ ചേര്ത്ത് മുനമ്പം ജനത ബിജിപിയോടൊപ്പം നിന്നു. മുനമ്പം ഉൾപ്പെടുന്ന പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡിൽ ബിജെപി സ്ഥാനാർഥി കുഞ്ഞിമോൻ അഗസ്റ്റിൻ ആണ് വിജയിച്ചത്.
വഖഫ് അധിനിവേശ മേഖലയിലാണ് ബിജെപി മുന്നേറ്റം ഉണ്ടായത്.