കോട്ടയം ജില്ലയിൽ അങ്ങോളമിങ്ങോളം രണ്ടില വാടുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോട്ടയം ജില്ലയിൽ അങ്ങോളമിങ്ങോളം രണ്ടില വാടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2025, 09:12 pm IST
FacebookTwitterWhatsAppTelegram

കോട്ടയം : കേരളാ കോൺഗ്രസിന്റെ തട്ടകമായ കോട്ടയം ജില്ലയിൽ എല്ലാ പ്രദേശത്തും രണ്ടില വാടുന്നു. പാലാ നഗരസഭയിൽ ജോസ് കെ മാണിയുടെ കടുത്ത വിമർശകനായ ബിനു പുളിക്കക്കണ്ടവും, മകളും , സഹോദരൻ ബിജു പുളിക്കക്കണ്ടവും വിജയിച്ചു. അവിടെ കേരളാ കോൺഗ്രസ്സ് മാണി ഗ്രൂപ്പിന്റെ പ്രസക്തി തന്നെ ഇല്ലാതായി. ജോസ് കെ മാണിയുടെ തട്ടകമായ പാലായിലെ പരാജയം പോലെ തന്നെയാണ് വാഴൂർ നിയോജകമണ്ഡലത്തിലെ കറുകച്ചാൽ പഞ്ചായത്തിലെ ഫലവും കേരളാ കോൺഗ്രസിന്റെ പ്രസക്തിക്ക് വിഘാതമാണ്

കറുകച്ചാൽ പഞ്ചായത്തിലെ അഞ്ചാനി എന്ന പതിനാറാം വാർഡ്, കാഞ്ഞിരപ്പള്ളി MLA യും , കേരള കോൺഗ്രസ് (എം) നേതാവും ഗവണ്മെന്റ ചീഫ് വിപ്പുമായ ശ്രീ. എൻ ജയരാജ് ജനിച്ചുവളർന്നതും വോട്ടറുമായ വാർഡ് ആണ്. ഇതിനു മുൻപ് പഴയ വാഴൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചത് അദ്ദേഹത്തിന്റെ അച്ഛനും അവിഭിക്ത കേരള കോൺഗ്രസ് സ്ഥാപക നേതാവുമായ കെ നാരായണക്കുറുപ്പാണ്.

2015 ൽ ആണ് ഈ വാർഡിൽ ആദ്യമായി ബിജെപിയുടെ വാർഡ് പ്രതിനിധി ഉണ്ടാവുന്നത് എന്നാൽ 2020 ൽ എതിർമുന്നണി ആയിട്ടുകൂടി കോണ്ഗ്രസ്സിന്റെ സഹായത്തോടെ കേരള കോൺഗ്രസ് (എം) MLA യുടെ സഹോദരനെ നിർത്തിക്കൊണ്ട് ആ സീറ്റ് തിരിച്ചു പിടിച്ചിരുന്നു. എന്നാൽ 2025 ൽ ഏകദേശം 48 % വോട്ടു പിടിച്ചു കൊണ്ട് ബിജെപി 146 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ആ വാർഡ് പിടിച്ചെടുക്കുകയാണുണ്ടായത്. ബിജെപിയുടെ ബ്ലോക്ക് സ്ഥാനാർത്ഥിക്കും MLA യുടെ വാർഡിൽ ഒന്നാം സ്ഥാനമാണ്

സ്വന്തം വാർഡ് മാത്രമല്ല കറുകച്ചാൽ പഞ്ചായത്തിൽ ഉണ്ടായിരുന്ന സീറ്റുകൾ പോലും നഷ്ടപ്പെട്ട് കേരള കോൺഗ്രസ് (എം) ഇപ്പോൾ സംപൂജ്യരായി വലിയ നാണക്കേട് നേരിട്ടുകൊണ്ടിരിക്കുകയാണ്.
ചിറക്കടവ് പഞ്ചായത്തിലും ഏഴാം വാർഡിൽ കേരളാ കോൺഗ്രസിനെ വെല്ലുവിളിച്ചു കൊണ്ട് അവരുടെ റിബൽ ആയ ആന്റണി മാർട്ടിൻ 432 വോട്ടുകളുടെ വിജയമാണ് നേടിയത്.

Tags: kerala congress Mkerala local body election 2025
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies