"ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിനം തന്നെ ഇന്ത്യ പരാജയപ്പെട്ടു"; വിവാദപ്രസ്താവനയ്ക്ക് പിന്നാലെ പൃഥ്വിരാജ് ചവാനെതിരെ പ്രതിഷേധം കനക്കുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിനം തന്നെ ഇന്ത്യ പരാജയപ്പെട്ടു”; വിവാദപ്രസ്താവനയ്‌ക്ക് പിന്നാലെ പൃഥ്വിരാജ് ചവാനെതിരെ പ്രതിഷേധം കനക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2025, 05:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പാകിസ്ഥാനെതിരെ ഇന്ത്യൻസൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ അധിക്ഷേപിച്ച് മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ. സൈനികനടപടിയുടെ ആദ്യ ദിവസം തന്നെ ഇന്ത്യൻ സൈന്യം കനത്ത പരാജയം നേരിട്ടുവെന്നായിരുന്നു പൃഥ്വിരാജ് ചവാന്റെ അധിക്ഷേപ പരാമർശം. ഇന്ത്യൻ സൈന്യത്തിന്റെ വിമാനങ്ങളെ പാകിസ്ഥാൻ വെടിവച്ചിട്ടുവെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവയ്‌ക്കുകയാണ്.

വിവാദമായിട്ടും താൻ മാപ്പ് പറയാൻ തയാറല്ലെന്ന് ആവർത്തിച്ച് പറയുകയാണ് പൃഥ്വിരാജ് ചവാൻ. കേന്ദ്രസർക്കാരിനെയും ഇയാൾ അധിക്ഷേപിച്ചു. യുദ്ധത്തിൽ നഷ്ടങ്ങൾ സാധാരണമാണ്. പക്ഷേ, സർക്കാർ ചില കാര്യങ്ങൾ മറച്ചുവയ്‌ക്കുകയാണ്. സത്യം പുറത്തുവരുന്നത് സർക്കാർ തടഞ്ഞുവെന്നുമാണ് അധിക്ഷേപ പരാമർശം.

പരാമർശങ്ങൾക്ക് പിന്നാലെ പൃഥ്വിരാജിനെ വിമർശിച്ച് നിരവധി പേർ രം​ഗത്തെത്തി. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ഇതിനെ ശക്തമായി അപലപിച്ചു. പൃഥ്വിരാജ് ചവാൻ പാകിസ്ഥാന്റെ ഭാഷ സംസാരിക്കുന്നുവെന്ന് ഷിൻഡെ പറഞ്ഞു. “ഇതാണോ അവരുടെ ദേശസ്‌നേഹം. വിമാനങ്ങളെയും ഡ്രോണുകളെയും കുറിച്ചുള്ള ചോദ്യങ്ങളിലൂടെ കോൺഗ്രസ്, സായുധ സേനയെ ആക്ഷേപിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

Tags: MAHARASHTRACongress leaderOperation SindoorPrithviraj Chavan
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies