ശുചിമുറി- ഹോട്ടൽ മാലിന്യങ്ങൾ നേരെ പമ്പയിലേക്ക്; ഉപേക്ഷിച്ച വസ്ത്രങ്ങൾ കുന്നുകൂടുന്നു; 100 മില്ലി വെള്ളത്തിൽ 5,000 കോളിഫോം ബാക്ടീരിയ; പുണ്യന​ദിയുടെ അവസ്ഥയിൽ മനംനൊന്ത് അയ്യപ്പൻമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശുചിമുറി- ഹോട്ടൽ മാലിന്യങ്ങൾ നേരെ പമ്പയിലേക്ക്; ഉപേക്ഷിച്ച വസ്ത്രങ്ങൾ കുന്നുകൂടുന്നു; 100 മില്ലി വെള്ളത്തിൽ 5,000 കോളിഫോം ബാക്ടീരിയ; പുണ്യന​ദിയുടെ അവസ്ഥയിൽ മനംനൊന്ത് അയ്യപ്പൻമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2025, 12:59 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: മാലിന്യവാഹിനിയായി പുണ്യനദിയായ പമ്പ ഒഴുകുന്നു. ഹോട്ടൽ മാലിന്യങ്ങളും ശുചിമുറി മാലിന്യങ്ങളും അടക്കം വഹിച്ചാണ് പമ്പ ഒഴുകുന്നത്. സമീപത്തെ ഹോട്ടലിൽ നിന്നുള്ള മാലിന്യങ്ങളും ശുചിമുറി മാലിന്യങ്ങളും നേരിട്ട് നദിയിലേക്ക് ഒഴുക്കി വിടുകയാണ്.  മാലിന്യം ഒഴുക്കുന്നതിന്റെ ദൃശ്യങ്ങൾ ജനം ടി വിക്ക് ലഭിച്ചു.

മണ്ഡലകാലത്ത് നൂറ് മില്ലി ലിറ്റർ വെള്ളത്തിൽ അയ്യായിരം കോളിഫോം ബാക്ടീരിയ ഉണ്ടെന്നാണ് റിപ്പോർട്ട്. തീർത്ഥാടകർ എറിയുന്ന വസ്ത്രങ്ങളും നദിയിൽ കുമിഞ്ഞുകൂടുകയാണ്. മണ്ഡലകാലത്ത് കോടിക്കണക്കിന് ഭക്തരാണ് ഈ മാലിന്യം നിറഞ്ഞ പമ്പയിൽ മുങ്ങിക്കുളിച്ച് അയ്യപ്പൻ മലചവിട്ടുന്നത്.

പമ്പയുടെ ശുചിത്വം ഉറപ്പാക്കാൻ ശാശ്വത പദ്ധതിവേണമെന്ന് വർഷങ്ങളായുള്ള ആവശ്യമാണ്. എന്നാൽ ഇക്കാര്യം പരി​ഗണിക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. പമ്പയിൽ ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങൾ കുന്നുകൂടി കിടക്കുകയാണ്. ഇവ കൃത്യമായി നീക്കം ചെയ്യാനുള്ള സംവിധാനം പോലും ഇല്ല. കൂടുതലായും അന്യസംസ്ഥാന ഭക്തരാണ് പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത്. ഇതിനെതിരെ വിവിധ ഭാഷകളിൽ വ്യാപക ബോധവൽക്കരണം നടത്തണമെന്ന് ഹൈക്കോടതിയടക്കം ആവശ്യപ്പെട്ടിരുന്നു. അതിനുള്ള നടപടിയുമുണ്ടിയിട്ടില്ല.

മണ്ഡലകാലത്തിന് തൊട്ടുമുൻപാണ് എട്ട് കോടിയോളം ചെലവഴിച്ച് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും പമ്പാതീരത്ത് ആ​ഗോള അയ്യപ്പസം​ഗമം നടത്തിയത്. ഇതിന്റെ പകുതി  തുകയുണ്ടായിരുന്നെങ്കിൽ നദി ശുചികരിക്കാമായിരുന്നില്ലേയെന്നാണ് നെഞ്ചുപൊട്ടി ഭക്തർ ചോദിക്കുന്നത്.

Tags: SABARIMALApamba
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies