ശുചിമുറി- ഹോട്ടൽ മാലിന്യങ്ങൾ നേരെ പമ്പയിലേക്ക്; ഉപേക്ഷിച്ച വസ്ത്രങ്ങൾ കുന്നുകൂടുന്നു; 100 മില്ലി വെള്ളത്തിൽ 5,000 കോളിഫോം ബാക്ടീരിയ; പുണ്യനദിയുടെ അവസ്ഥയിൽ മനംനൊന്ത് അയ്യപ്പൻമാർ
പത്തനംതിട്ട: മാലിന്യവാഹിനിയായി പുണ്യനദിയായ പമ്പ ഒഴുകുന്നു. ഹോട്ടൽ മാലിന്യങ്ങളും ശുചിമുറി മാലിന്യങ്ങളും അടക്കം വഹിച്ചാണ് പമ്പ ഒഴുകുന്നത്. സമീപത്തെ ഹോട്ടലിൽ നിന്നുള്ള മാലിന്യങ്ങളും ശുചിമുറി മാലിന്യങ്ങളും നേരിട്ട് ...






















