കോട്ടയം: മീനടം ഒന്നാം വാർഡ് മെമ്പർ മരിച്ചു. കോൺഗ്രസ് നേതാവായ ശ്രീ പ്രസാദ് നാരായണൻ ആണ് മരിച്ചത്.
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് മരണം. ഹൃദയാഘാതം മൂലം ആയിരുന്നു മരണം.