കുവൈത്തിലെ ഗാർഹിക തൊഴിലാളികൾ വർഷം കൈപ്പറ്റുന്നത് 110 കോടി ദിനാർ; ഭൂരിഭാഗം പേർക്കും ബാങ്ക് അക്കൗണ്ടുകളില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf Kuwait

കുവൈത്തിലെ ഗാർഹിക തൊഴിലാളികൾ വർഷം കൈപ്പറ്റുന്നത് 110 കോടി ദിനാർ; ഭൂരിഭാഗം പേർക്കും ബാങ്ക് അക്കൗണ്ടുകളില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2025, 09:00 pm IST
Facebook
Twitter
WhatsAppTelegram

കുവൈത്ത് സിറ്റി: കുവൈത്തിലെ ഗാർഹിക തൊഴിൽ മേഖലയിൽ കൈമാറ്റം ചെയ്യപ്പെടുന്ന ശമ്പളത്തുക പ്രതിവർഷം 1.1 ബില്യൺ (110 കോടി) ദിനാറിലെത്തിയതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയുടെ കണക്കുകൾ. രാജ്യത്തെ 7.57 ലക്ഷത്തോളം വരുന്ന ഗാർഹിക തൊഴിലാളികൾ ശരാശരി 120 ദിനാർ പ്രതിമാസ ശമ്പളം കൈപ്പറ്റുന്നതായാണ് കണക്ക്. ഇത്രയും വലിയൊരു തുക വിനിമയം ചെയ്യപ്പെടുമ്പോഴും ഭൂരിഭാഗം തൊഴിലാളികളും ഇപ്പോഴും ഔദ്യോഗിക ബാങ്കിംഗ് സംവിധാനത്തിന് പുറത്താണെന്നത് ആശങ്കയുയർത്തുന്നു.

ബാങ്കിംഗ് മേഖലയിലെ അലംഭാവം ഗാർഹിക തൊഴിലാളികൾ, സാധാരണ തൊഴിലാളികൾ തുടങ്ങി കുറഞ്ഞ വരുമാനമുള്ളവരെ ബാങ്കിംഗ് സംവിധാനത്തിന്റെ ഭാഗമാക്കണമെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പലതവണ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ ഉത്തരവ് വന്ന് ഒരു വർഷം പിന്നിട്ടിട്ടും ബാങ്കുകളുടെ ഭാഗത്തുനിന്നുള്ള നടപടികൾ മന്ദഗതിയിലാണെന്ന് അൽ റായ് പത്രം റിപ്പോർട്ട് ചെയ്യുന്നു.

സാമ്പത്തിക സുരക്ഷയും സുതാര്യതയും കുവൈത്തിലെ മൊത്തം തൊഴിൽ വിപണിയുടെ 25.3 ശതമാനവും ഗാർഹിക തൊഴിലാളികളാണ്. ഇവരെ ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവരുന്നത് വഴിയുണ്ടാകുന്ന ഗുണങ്ങൾ സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടുന്നു: ശമ്പള വിതരണത്തിൽ കൃത്യമായ രേഖകൾ ഉണ്ടാകാൻ ഇത് സഹായിക്കും. തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കല്‍. വൻതോതിൽ പണം കൈവശം വെക്കുന്നതിലൂടെയുള്ള അപകടങ്ങൾ ഒഴിവാക്കാം തുടങ്ങിയ ഗുണങ്ങളാണ് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലളിതമായ നടപടികൾ വേണം ലളിതമായ നടപടിക്രമങ്ങളിലൂടെയും വിവിധ ഭാഷകളിലെ സേവനങ്ങളിലൂടെയും തൊഴിലാളികളെ ബാങ്കിലേക്ക് ആകർഷിക്കണമെന്നാണ് നിർദ്ദേശം. കൂടാതെ, ബാങ്ക് അക്കൗണ്ടുകൾ എങ്ങനെ ഉപയോഗിക്കാം, സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം തുടങ്ങിയ കാര്യങ്ങളിൽ തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം നടത്താനും സെൻട്രൽ ബാങ്ക് വാണിജ്യ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: kuwaitSUB
Share
Tweet
SendShare

More News from this section

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies