നാണക്കേട് കാരണം ആരോടും പറഞ്ഞില്ല; സൈബർ തട്ടിപ്പുകാർ 8 കോടിയോളം തട്ടിയെടുത്തു; മുൻ ഡിജിപിയുടെ ആത്മഹത്യ ശ്രമം; 12 പേജുള്ള കുറിപ്പിനുള്ളിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാണക്കേട് കാരണം ആരോടും പറഞ്ഞില്ല; സൈബർ തട്ടിപ്പുകാർ 8 കോടിയോളം തട്ടിയെടുത്തു; മുൻ ഡിജിപിയുടെ ആത്മഹത്യ ശ്രമം; 12 പേജുള്ള കുറിപ്പിനുള്ളിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2025, 12:57 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പഞ്ചാബ് മുൻ ഡിജിപിയുടെ ആത്മഹത്യ ശ്രമത്തിന് പിന്നിൽ സൈബർ തട്ടിപ്പെന്ന് റിപ്പോർട്ട്. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അമർ സിംഗ് ചാഹലിൻ എഴുതിയതായി പറയപ്പെടുന്ന 12 പേജുള്ള ആത്മഹത്യാക്കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. തിങ്കളാഴ്ച പട്യാലയിലെ വീട്ടിൽ വെച്ച് അമർ സിംഗ് സ്വയം വെടിയുതിർക്കുകയായിരുന്നു. തലയ്‌ക്ക് ​ഗുരുതരമായി വെടിയേറ്റ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

8.10 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പിന് ഇരയായതായി കുറിപ്പിൽ സൂചിപ്പിക്കുന്നു. വെൽത്ത് മാനേജ്‌മെന്റ് അഡ്വൈസർ എന്ന വ്യാജേനയായിരുന്നു സോഷ്യൽ മീഡിയ മുഖേന അമർ സിംഗിനെ സൈബർ തട്ടിപ്പുകാർ ബന്ധപ്പെട്ടത്. ഡിബിഎസ് ബാങ്കിന്റെ സിഇഒ ഡോ. രജത് വർമ്മ ആണെന്ന് അവകാശപ്പെട്ട ഒരാളാണ് ​ഗ്രൂപ്പിന്റെ അഡ്മിൻ. പ്രൊഫൈലിലെ സിഇഒയുടെ ഫോട്ടോ നിക്ഷേപകരുടെ വിശ്വാസം വർദ്ധിപ്പിച്ചു. ഓഹരി വിപണി, ഐപിഒകൾ, വ്യാപാരം എന്നിവയിലൂടെ വൻ ലാഭമാണ് ഇവർ വാ​ഗ്ദാനം ചെയ്തതെന്നും കുറിപ്പിൽ പറയുന്നു.

ആക്സിസ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്കുകളിലെ മൂന്ന് അക്കൗണ്ടുകളിൽ നിന്നായി 8 കോടിയോളം രൂപ  ഇവർക്ക് കൈമാറി. എട്ട് കോടിയിൽ ഏഴ് കോടിയും ബാങ്ക് വായ്പയാണെന്നും കുറിപ്പിൽ പറയുന്നു. തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബാങ്ക് വിശദാംശങ്ങൾ, ഐഎഫ്എസ്‌സി കോഡുകൾ, ഇടപാട് രേഖകൾ എന്നിവ കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാനഹാനി ഭയന്ന് തട്ടിപ്പിന് ഇരയായ കാര്യം ബന്ധുക്കളോടോ സുഹൃത്തുക്കളോടോ പറഞ്ഞിരുന്നില്ലെന്നും അമർ സിം​ഗ് കുറിപ്പിൽ പറയുന്നു .

Tags: suicide attemptCyber CrimeIPS Officer
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies