തിരുവനന്തപുരം : മാർ ഇവാനിയേസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി സമാപനം ഡിസംബർ 30 ന് നടക്കും. ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും
കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിത്.