ISIS ഭീകരരെ ചാള പോലെ അടുക്കിയിട്ടുണ്ട്; കയ്യും കാലും മുറിഞ്ഞു പോയവരുമുണ്ട് കൂട്ടത്തിൽ; സിറിയൻ ജയിലിലെ അനുഭവം പങ്കുവെച്ച് മലയാളി മാദ്ധ്യമപ്രവർത്തക
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ISIS ഭീകരരെ ചാള പോലെ അടുക്കിയിട്ടുണ്ട്; കയ്യും കാലും മുറിഞ്ഞു പോയവരുമുണ്ട് കൂട്ടത്തിൽ; സിറിയൻ ജയിലിലെ അനുഭവം പങ്കുവെച്ച് മലയാളി മാദ്ധ്യമപ്രവർത്തക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2025, 02:37 pm IST
Facebook
Twitter
WhatsAppTelegram

സിറിയയിൽ ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരരെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ നിന്നുള്ള സിറിയയിൽ ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരരെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ നിന്നുള്ള റിപ്പോർട്ടിം​ഗ് അനുഭവം പങ്കുവെച്ച് മലയാളി മാദ്ധ്യമ പ്രവർത്തക. യുഎഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വതന്ത്ര മാദ്ധ്യമ പ്രവർത്തക. അഞ്ജന ശങ്കർ ജയിൽ സന്ദർശനത്തിന്റെ നടക്കുന്ന ഓർമ്മകൾ പങ്കുവെച്ചത്.

അഞ്ജന ശങ്കറിന്റെ കുറിപ്പ്

ആറു വർഷം മുമ്പ് ഈ ദിവസം സിറിയയുടെ വടക്കുകിഴക്കൻ ഭാഗത്ത്, കുർദിഷ് നിയന്ത്രണത്തിലുള്ള ഒരു ജയിലിൽ നിന്നാണ് ഞാൻ റിപ്പോർട്ട്‌ ചെയ്തത് . ഇവിടെ ആയിരക്കണക്കിന് ISIS ഭീകരന്മാരെ പാർപ്പിച്ചിരിക്കുന്ന. 2019 മുതൽ ഇവർ ഇതേ ജയിലുകളിലാണ്. ISIS ഇൽ ചേരാൻ വേണ്ടി ലോകത്തിന്റെ പല ഭാഗത്തുനിന്നും വന്ന ആളുകൾ ഉണ്ട് ഇവിടെ.

ഒരു ചെറിയ മുറിക്കുള്ളിൽ തന്നെ നൂറുകണക്കിന് ആളുകൾ. ചാള അടുക്കി വെച്ചിരിക്കുന്ന പോലെ. വായുസഞ്ചാരമില്ല. ഭക്ഷണം തള്ളി വെയ്‌ക്കാൻ ഒരു ചെറിയ പാളി മാത്രം. വർഷങ്ങളായി ഇവർ ഇങ്ങനെയാണ് കഴിയുന്നത്. താഴെ ഒരു ഹാളിൽ അസുഖക്കാരായ തീവ്രവാദികളെ പാർപ്പിച്ചിട്ടുണ്ട്. കയ്യും കാലും മുറിഞ്ഞു പോയവരും ഒക്കെ ഉണ്ട് ആ കൂട്ടത്തിൽ. ആർക്കും eye contact കൊടുക്കാതെ പെട്ടന്നു നടന്നു വീഡിയോ എടുക്കാൻ അനുവാദം കിട്ടി. ഞാൻ അകത്തും പുറത്തു തോക്ക്ധാരികളായ അഞ്ചോ ആറോ പട്ടാളക്കാർ എന്തിനും തയ്യാറായി.

അവർ എല്ലാവരും മുഖം മറച്ചാണ് അവിടെ നിൽക്കുന്നത്. എന്റെ കൈയ്യിൽ ഒരു സ്കാർഫ് പോലും ഇല്ലാത്തതിനാൽ മുഖം മറക്കാൻ പറ്റിയില്ല. ഉള്ളിൽ നല്ല പേടി ഉണ്ടായിരുന്നു. ശ്വാസം അടക്കി ആണ് ഞാൻ നടന്നത്. പലതവണ ഇവർ ജയിൽ പൊളിച്ച് പുറത്തുകടക്കാൻ ശ്രമിച്ചിട്ടുണ്ട്. ISIS പൂർണ്ണമായി ഇല്ലാതായിട്ടില്ല. ഇപ്പോളും പുറത്തുള്ള ISIS sleeper cells ഈ ജയിലുകൾ തകർത്തു തടവുകാരെ മോചിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. വീണ്ടും പോരാടാൻ കൂടുതൽ ആളുകൾ ലഭിക്കുമല്ലോ.

വിദേശ രാജ്യങ്ങളൊന്നും തന്നെ സ്വന്തം സിറ്റിസൺസ് ആയവരെ തിരിച്ചു എടുക്കാൻ തയ്യാറല്ല. അതുകൊണ്ടു ഈ തീവ്രവാദികൾ കുർദിഷ് സേനയുടെ ഉത്തരവാദിത്വമായി തുടരുന്നു. എന്നാൽ കുറദിസ് സേനയ്‌ക്ക് ഈ ജയിലുകൾ കാവൽ നിൽക്കാൻ പണവും ആളുകളും പോരാ എന്നതാണ് യാഥാർത്ഥ്യം. ഇപ്പോൾ സിറിയയിലെ സ്ഥിതിഗതികൾ മാറുകയാണ്. സിറിയൻ നാഷണൽ ആർമി ഈ ജയിലുകളുടെ അധികാരം ഏറ്റെടുക്കുമോ എന്ന ചർച്ചകളും നടക്കുന്നുണ്ട്.

വീഡിയോ കാണാം…

Tags: ISISAnjana shankar
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies