"സംഗീതത്തെ വെറുക്കുന്ന ജിഹാദികളുടെ ബംഗ്ലാദേശിൽ കാലുകുത്താൻ അവർ  ആഗ്രഹിക്കുന്നില്ല; പ്രശസ്ത ഗായകനെ  പരിപാടി അവതരിപ്പിക്കാൻ അനുവദിച്ചില്ല; സാംസ്കാരിക കേന്ദ്രങ്ങൾ കത്തിച്ചുകളയുകയാണ്"
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

“സംഗീതത്തെ വെറുക്കുന്ന ജിഹാദികളുടെ ബംഗ്ലാദേശിൽ കാലുകുത്താൻ അവർ  ആഗ്രഹിക്കുന്നില്ല; പ്രശസ്ത ഗായകനെ  പരിപാടി അവതരിപ്പിക്കാൻ അനുവദിച്ചില്ല; സാംസ്കാരിക കേന്ദ്രങ്ങൾ കത്തിച്ചുകളയുകയാണ്”

Priya NambiarbyPriya Nambiar
Dec 27, 2025, 10:03 am IST
Facebook
Twitter
WhatsAppTelegram

ധാക്ക: ബംഗ്ലാദേശിൽ കലാപം  വ്യാപിക്കുന്നു.  ഫരീദ്പൂരിൽ പ്രശസ്ത ഗായകൻ സംഗീതപരിപാടിക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം. തലസ്ഥാനമായ ധാക്കയിൽ നിന്നും 190 കിമി അകലെ വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.

ബംഗ്ലാദേശി റോക്ക് ഐക്കൺ  ജെയിംസിന്ർറെ പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. കലാപകാരികൾ കല്ലുകളും ഇഷ്ടികകളും ​ഗായകന് നേരെ എറിഞ്ഞതോടെ അദ്ദേഹം പരിപാടി അവസാനിപ്പിച്ചു. കാണികൾ ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും കലാപകാരികൾ അവ‍രെയും ആക്രമിച്ചു. 20 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ രോഷം പ്രകടിപ്പിച്ച്   ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ രംഗത്തെത്തി. ജിഹാദികൾ അഴിഞ്ഞിടുന്ന വീഡിയോ അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ‘ പ്രശസ്ത ഗായകൻ ജെയിംസിനെ  പരിപാടിയിൽ അവതരിപ്പിക്കാൻ ജിഹാദികൾ അനുവദിച്ചില്ല.”ബംഗ്ലാദേശിൽ ‘ഗുരു ഓഫ് റോക്ക്’ എന്നറിയപ്പെടുന്ന ജെയിംസിന് വേദി വിട്ട് പോകേണ്ടി വന്നു.  രാജ്യത്ത് ഗായകരും കലാകാരന്മാരും പരക്കെ ആക്രമിക്കപ്പെടുകയാണ്. സാംസ്കാരിക കേന്ദ്രങ്ങൾ കത്തിച്ചുകളയുകയാണ്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഉസ്താദ് അല്ലാവുദ്ദീൻ ഖാന്റെ ചെറുമകൻ സിറാജ് അലി ഖാന്റെ ധാക്കയിൽ വന്നിരുന്നു. എന്നാൽ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. രണ്ട് ദിവസം മുമ്പ്, ഉസ്താദ് റാഷിദ് ഖാന്റെ മകൻ അർമാൻ ഖാനും ധാക്കയുടെ ക്ഷണം നിരസിച്ചു. സംഗീതത്തെ വെറുക്കുന്ന ജിഹാദികൾ താമസിക്കുന്ന ബംഗ്ലാദേശിൽ കാലുകുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് അർമാൻ ഖാനും വ്യക്തമാക്കി,” തസ്ലിമ നസ്രീൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

Tags: Bengladesh Violence
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies