പുതുവർഷ ദിനത്തിൽ പിഒകെയിൽ ജെയ്ഷെ മുഹമ്മദിൻറെ 'തർബിയ'; ഖൈബർ പഖ്തുൻഖ്വയിൽ 'ജിഹാദ്-ഇ-അഖ്സ'; പാക് ഭീകരരുടെ ലക്ഷ്യം കുട്ടികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുതുവർഷ ദിനത്തിൽ പിഒകെയിൽ ജെയ്ഷെ മുഹമ്മദിന്റെ ‘തർബിയ’; ഖൈബർ പഖ്തുൻഖ്വയിൽ ‘ജിഹാദ്-ഇ-അഖ്സ’; പാക് ഭീകരരുടെ ലക്ഷ്യം കുട്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2025, 02:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് പാക് അധീന കശ്മീരിലെ മിർപൂരിൽ ‘തർബിയ’ അഥവാ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നതായി റിപ്പോർട്ട്. ജനുവരി ഒന്ന് മുതൽ ഏഴ് ദിവസമാണ് ഭീകരക്ക്യാമ്പ്. ഇതിന്റെ ഭാ​ഗമായി ഗര് ഹി ഹബീബുള്ളയിലും ബാലാക്കോട്ടിലും പരസ്യ റാലികളും സംഘടിപ്പിക്കുന്നുണ്ട്.

പ്രധാനമായും ചെറിയ കുട്ടികളെ ലക്ഷ്യമിട്ടാണ് ക്യാമ്പ് നടത്തുന്നത്. മറ്റ് സംഘടനകളുടെ മറവിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലഷ്കർ നേതാവ് അബ്ദുൾ റൗഫ്, റിസ്വാൻ ഹനീഫ്, അബു മൂസ എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ലോവർ ദിർ ജില്ലയിൽ ‘ജിഹാദ്-ഇ-അഖ്സ’ എന്ന തീവ്രവാദ ക്യാമ്പ് ഇതേ സമയം നടക്കുമെനന്ും റിപ്പോർട്ടുകളുണ്ട്.

അതേസമയം ഓപ്പറേഷൻ സിന്ദൂറിൽ റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളം തകർന്നതായി പാക് വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇസ്ഹാഖ് ദാർ സമ്മതിച്ചു. 36 മണിക്കൂറിനുള്ളില് 80 ഡ്രോണുകളാണ് ഇന്ത്യ അയച്ചതെന്നും ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട് .  നാണക്കേട് കാരണം, ഓപ്പറേഷൻ സിന്ദൂറിൽ തങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടില്ലെന്നായിരുന്നും പാകിസ്ഥാൻ ഇത്രയും കാലം പറഞ്ഞു നടന്നിരുന്നത്. അതിനാൽ തന്നെ ഉപപ്രധാനമന്ത്രിയുടെ വാക്കുകൾ ഇസ്ലാമബാദിന് കനത്ത തിരിച്ചടിയായി.

Tags: POKLASHKAR E THOIBA
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies