ഐ എസ് ആർ ഓയിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു ; ജനുവരി ഒമ്പതാം തീയതി രാവിലെ തിരുവനന്തപുരത്ത് വാക്ക് ഇൻ ഇന്റർവ്യൂ
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐ എസ് ആർ ഓയിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു ; ജനുവരി ഒമ്പതാം തീയതി രാവിലെ തിരുവനന്തപുരത്ത് വാക്ക് ഇൻ ഇന്റർവ്യൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2026, 09:38 pm IST
FacebookTwitterWhatsAppTelegram

ISROയുടെ കീഴിൽ തിരുവനന്തപുരം വലിയമലയിൽ പ്രവർത്തിക്കുന്ന ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിൽ വിവിധ വിഭാഗങ്ങളിൽ ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ അപ്രന്റീസുകളെ ക്ഷണിക്കുന്നു. 2026-2027 വർഷത്തേക്കുള്ള ഒരു വർഷത്തെ പരിശീലനത്തിനാണ് അവസരം. ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കുമാണ് അപേക്ഷിക്കാൻ കഴിയുക. എഞ്ചിനീയറിം​ഗ് ബിരുദധാരികൾക്ക് ഗ്രാജ്വേറ്റ് അപ്രന്റീസായും, ഡിപ്ലോമ നേ‌ടിയവർക്ക് ടെക്നീഷ്യൻ അപ്രന്റീസായും കൂടാതെ ബി.എ, ബി.എസ്സി, ബി.കോം ബിരുദധാരികൾക്കും അവസരമുണ്ട്.

വിശദവിവരങ്ങൾ എൽ പി എസ് സി യുടെ ദ്യോഗിക വെബ്സൈറ്റ് .https://www.lpsc.gov.in/ സന്ദർശിക്കുക.

വിവിധ വിഭാഗങ്ങളിലായി എഞ്ചിനീയറിങ് ഗ്രാജുവേറ്റ് അപ്പ്രന്റീസുകളുടെ 45 വേക്കൻസി ഉണ്ട്. ടെക്നീഷ്യൻ വിഭാഗത്തിൽ 62 വേക്കൻസികൾ ആണ് ഉള്ളത്. നോൺ എഞ്ചിനീയറിങ് ഗ്രാജുവേറ്റ് അപ്പ്രന്റീസുകളുടെ 33 ഒഴിവുകൾ ഉണ്ട്. ജനുവരി ഒമ്പതാം തീയതി രാവിലെ ഈ ഒഴിവുകളിലേക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നുണ്ട്. രാവിലെ 9 മണി മുതലാണ് വാക്ക് ഇൻ ഇന്റർവ്യൂ. ഇന്റർവ്യൂ സ്ഥലവും വിശദവിവരങ്ങളുംcഎൽ പി എസ് സി യുടെ വെബ്‍സൈറ്റിൽ കാണാം.

Tags: SUBApprentices TrainingCentralized selection of Graduate (Engineering & Non-Engineering) & Technician Apprentices
ShareTweetSendShare

More News from this section

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies