വയനാട്ടിലെ റിസോ‍ട്ടിൽ കൊടി സുനി നടത്തിയ പാർട്ടിയിൽ ഹസ്നയും ആ​ദിലും; താമരശ്ശേരിയിലെ യുവതിയുടെ ദുരൂഹമരണം; സിപിഎം ഗുണ്ടകളിലേക്കും ലഹരി സംഘങ്ങളിലേക്കും അന്വേഷണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയനാട്ടിലെ റിസോ‍ട്ടിൽ കൊടി സുനി നടത്തിയ പാർട്ടിയിൽ ഹസ്നയും ആ​ദിലും; താമരശ്ശേരിയിലെ യുവതിയുടെ ദുരൂഹമരണം; സിപിഎം ഗുണ്ടകളിലേക്കും ലഹരി സംഘങ്ങളിലേക്കും അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2026, 12:55 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലിലെ ഹസ്നയുടെ ദുരൂഹ മരണത്തിൽ അന്വേഷണം സിപിഎം ഗുണ്ടകളിലേക്കും ലഹരി സം​ഘങ്ങളിലേക്കും. കൊടി സുനി ഉൾപ്പെടയുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായാണ് റിപ്പോർട്ട്. വയനാട്ടിലെ റിസോർട്ടിൽ കൊടി സുനി നടത്തിയ പാർട്ടിയിൽ ഹസ്നയും ഒപ്പം താമസിച്ചിരുന്ന ആദിലും പങ്കെടുത്തിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം.

കൊടി സുനിയും ആദിലിമായുള്ള ബന്ധവും ലഹരി ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആദിലിനൊപ്പമായിരുന്നു ആറു മാസമായി യുവതിയുടെ താമസം. ഹസ്നയുടെ മരണവുമായി ബന്ധപ്പെട്ട് ആദിലിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

മരണത്തിന് പിന്നാലെ പുറത്തുവന്ന ഹസ്‌നയുടെ ശബ്ദസന്ദേശത്തിലാണ് സിപിഎം കൊലക്കേസ് പ്രതിയെ കുറിച്ചും ​ഗുണ്ടകളെ കുറിച്ചും നി‍ർണ്ണായക വിവരങ്ങളുള്ളത്.
കൊടി സുനി, താമരശ്ശേരിയിലെ ഗുണ്ടാ നേതാവ് ഷിബു എന്നിവരുടെ പേര് എടുത്ത് പേര് സന്ദേശത്തിൽ യുവതി എടുത്ത് പറയുന്നുണ്ട്. ഉപയോ​ഗിക്കുന്ന ലഹരിയെ കുറിച്ചും ഇടപാടുകളെ കുറിച്ചും സോഷ്യൽ മീഡിയയിൽ പറയുമെന്നും ഹസ്ന പറയുന്നുണ്ട്. കൊടി സുനിയെപ്പോലൊരു കൊടുംകുറ്റവാളി പങ്കെടുത്ത റിസോ‍ർട്ട് പാർട്ടിയിൽ ഹസ്നയും ആദിലും എത്തിയത് പിന്നിൽ വൻ ലഹരി ഇടപാടുകളോ മറ്റ് ക്രിമിനൽ ബന്ധങ്ങളോ ഉണ്ടായേക്കാമെന്നും അന്വേഷണ സം​ഘത്തിന്റെ നി​ഗമനം.

കഴിഞ്ഞ ജൂണിലാണ് ഹസ്ന ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ആദിലിനൊപ്പം പോയത്. ഇളയ കുഞ്ഞുമായി പോയ ഹസ്നയെ അടിവാരം ഭാഗത്തുനിന്നു കണ്ടെത്തി പൊലിസ് ബന്ധുക്കളെ വിവരം അറിയിച്ചു. പിതാവും ബന്ധുക്കളും സ്റ്റേഷനിലെത്തി ഹസ്നയെ വീട്ടിലേക്കു കൊണ്ടുവന്നെങ്കിലും കുഞ്ഞിനെ എടുക്കാതെ രണ്ടാം ദിവസം ഹസ്ന വീടു വിട്ടിറങ്ങുകയായിരുന്നു.

 

Tags: CPIMKODI SUNI
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies