ഒടുവിൽ ശുഭകരമായ അന്ത്യം; ദുരിതക്കടൽ താണ്ടി സനിത കുവൈറ്റിൽ നിന്നും തിരിച്ചെത്തി;  ശോഭ സുരേന്ദ്രന് നന്ദി പറഞ്ഞ് കുടുംബം  
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒടുവിൽ ശുഭകരമായ അന്ത്യം; ദുരിതക്കടൽ താണ്ടി സനിത കുവൈറ്റിൽ നിന്നും തിരിച്ചെത്തി;  ശോഭ സുരേന്ദ്രന് നന്ദി പറഞ്ഞ് കുടുംബം  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2026, 11:59 am IST
FacebookTwitterWhatsAppTelegram

ആലപ്പുഴ:  ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ താമസിക്കുന്ന സനിത എന്ന യുവതിയുടെ പ്രവാസ ജീവിതത്തിലെ പ്രതിസന്ധികൾക്ക് ഒടുവിൽ ശുഭകരമായ അന്ത്യം. ജോലി തേടി കുവൈറ്റിലെത്തിയ സനിത, അവിടെ നേരിടേണ്ടി വന്ന മോശം സാഹചര്യങ്ങളെത്തുടർന്ന് കടുത്ത ദുരിതത്തിലായിരുന്നു. റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ ഭാഗത്തുനിന്നും നിഷേധാത്മകമായ സമീപനം കൂടി ഉണ്ടായതോടെ സനിതയുടെ കുടുംബം വലിയ ആശങ്കയിലായി.

തുടർന്ന്, സനിതയുടെ മാതാവ് സുധർമ്മ ബിജെപി പാണാവള്ളി മണ്ഡലം ജനറൽ സെക്രട്ടറി വിജീഷ് വിജയനെ വിവരം അറിയിക്കുകയും, അദ്ദേഹം ഇത് യുവമോർച്ച സംസ്ഥാന സെക്രട്ടറി അഭിജിത്ത് അശോകന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.

പള്ളിപ്പുറം ഒറ്റപ്പുന്നയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി  ശോഭ സുരേന്ദ്രനെ നേരിൽ കണ്ട് സനിതയുടെ മാതാവും മക്കളും സങ്കടം അറിയിച്ചപ. സനിതയുടെ അവസ്ഥ മനസ്സിലാക്കിയ ശോഭ സുരേന്ദ്രൻ ഉടനടി വിഷയത്തിൽ ഇടപെടുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.  തുടർന്ന് അധികം വൈകാതെ തന്നെ സനിതയ്‌ക്ക് നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു.

നാട്ടിൽ തിരിച്ചെത്തിയ സനിതയെ വാർഡ് മെമ്പർ  ഗീത വിശ്വംഭരൻ, മണിക്കുട്ടൻ എന്നിവർ നേരിൽ കാണുകയും ആ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Tags: Shoba surendran
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies