ഓപ്പറേഷൻ സിന്ദൂർ, പാക് സൈന്യവും ഐഎസും വേണ്ടവിധം സംരക്ഷിച്ചില്ല; ഭീകരസംഘടനയായ ലഷ്കർ പിളർപ്പിലേക്കെന്ന് റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഓപ്പറേഷൻ സിന്ദൂർ, പാക് സൈന്യവും ഐഎസും വേണ്ടവിധം സംരക്ഷിച്ചില്ല; ഭീകരസംഘടനയായ ലഷ്കർ പിളർപ്പിലേക്കെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2026, 02:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാക് ഭീകരസംഘടന ലഷ്കർ-ഇ-തയ്ബ പിളർപ്പിലേക്കെന്ന് റിപ്പോർട്ട്. അടുത്ത കാലത്ത് സംഘടന സ്വീകരിച്ച ചില തീരുമാനങ്ങളെച്ചൊല്ലി മുതിർന്ന നേതാക്കൾക്കിടയിൽ കടുത്ത ഭിന്നത നിലനിൽക്കുന്നതായി വിവരം.

ഓപ്പറേഷൻ സിന്ദൂർ സമയത്ത് ലഷ്കറിന് വലിയ തോതിൽ അടിസ്ഥാന സൗകര്യങ്ങൾ നഷ്ടപ്പെട്ടിരുന്നു. പല ഭീകരകേന്ദ്രങ്ങളും തകർന്നു തരിപ്പണമായിരുന്നു.  ഐഎസ്ഐയും പാകിസ്ഥാൻ സൈന്യവും തങ്ങളെ വേണ്ടവിധം സംരക്ഷിച്ചില്ലെന്ന വികാരം സംഘടനയ്‌ക്കുള്ളിൽ ശക്തമെന്ന് വിവരം

താലിബാൻ, തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (TTP), ബലൂചിസ്ഥാൻ നാഷണലിസ്റ്റ് ആർമി (BLA) എന്നിവർക്കെതിരെ ലഷ്കർ-ഇ-തൊയ്ബയെ ഉപയോഗിക്കാനുള്ള സൈന്യത്തിന്റെയും ഐഎസ്ഐയുടെയും തീരുമാനവും പിളർപ്പിന് കാരണമായി പറയപ്പെടുന്നു.

ചൈനയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾക്കായി അതിരുകടന്ന വഴങ്ങുകയാണെന്ന അഭിപ്രായവും  ഭീകര സംഘടനയിൽ ഒരു വിഭാഗത്തിനുണ്ട്. താലിബാനോട് തുറന്ന പിന്തുണ പ്രഖ്യാപിച്ചിരുന്ന ലഷ്കർ, പാകിസ്ഥാൻ സൈന്യം അഫ്ഗാനിസ്ഥാനിൽ താലിബാനെതിരെ നടപടിയെടുക്കുന്നതിൽ കടുത്ത രോഷത്തിലാണ്

Tags: LASHKAR E THOIBA
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies