മൈ നമ്പ‍ർ ഈസ് 2255!!! വാശിയേറിയ ലേലം, ഒടുവിൽ ഹിറ്റ് ഡയലോഗുമായി ഇന്നോവ ഹൈക്രോസിൻറെ വിഐപി യാത്ര
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൈ നമ്പ‍ർ ഈസ് 2255!!! വാശിയേറിയ ലേലം, ഒടുവിൽ ഹിറ്റ് ഡയലോഗുമായി ഇന്നോവ ഹൈക്രോസിന്റെ വിഐപി യാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2026, 04:14 pm IST
Facebook
Twitter
WhatsAppTelegram

മൈ  നമ്പ‍ർ ഇസ് 2255 മോഹൻലാലിന്റെ ഹിറ്റ് ഡയലോ​ഗുകളിൽ ഒന്നാണ്. ‘രാജാവിന്റെ മകൻ’ എന്ന ചിത്രത്തിലേതാണ് ഈ സംഭാഷണം. കഴിഞ്ഞ ദിവസം 33 ലക്ഷം രൂപ വിലമതിക്കുന്ന ഇന്നോവ ഹൈക്രോസ് കാറിന് 2255 എന്ന നമ്പർ സ്വന്തമാക്കിയതോടെയാണ് ഡയലോ​ഗ് വീണ്ടും ചർച്ചയായത്.

തിങ്കളാഴ്ച എറണാകുളം ആർടിഒ ഓഫീസിൽ നടന്ന ലേലത്തിൽ മോഹൻലാൽ 1.80 ലക്ഷം രൂപയ്‌ക്കാണ് കെഎൽ 07 ഡിജെ 2255 എന്ന ഫാൻസി നമ്പർ വാങ്ങിയത്. എറണാകുളം ജോയിന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ ഓൺലൈനായാണ് ലേലം നടന്നത്. ഡിജെ 2255 എന്ന നമ്പറിന് മോഹൻലാൽ ഉൾപ്പെടെ മൂന്ന് പേരാണ് പങ്കെടുത്തത്. 10,000 രൂപയിൽ ആരംഭിച്ച ലേലം 1.45 ലക്ഷം രൂപയിലെത്തി. ഇതോടെ ലാലിന്റെ പ്രതിനിധി ലേലം 1.80 ലക്ഷം രൂപയായി ഉയർത്തി. തുട‍ർന്ന് എതിരാളികൾ പിൻ വാങ്ങുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ മോഹൻലാലിന്റെ സുഹൃത്തും ചലച്ചിത്ര നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരും 2255 സ്വന്തമാക്കിയിരുന്നു. 3,20,000 രൂപയ്‌ക്കാണ് കെഎൽ 07 ഡിഎച്ച് 2255 എന്ന നമ്പർ ആന്റണി പെരുമ്പാവൂർ നേടിയെടുത്തത്.

Tags: mohanlal
Share
Tweet
SendShare

More News from this section

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies