ഇസ്ലാമിക രാഷ്ട്രമാക്കാൻ കഴിയാത്തതിനാൽ മുസ്ലിം പ്രാർത്ഥന വിഫലം എന്നല്ലേ ജമാഅത്തെ ഇസ്‌ലാമി നേതാവ് പറഞ്ഞത്; ഇവരെ വെള്ള പൂശുന്ന രാഷ്ട്രീയ നേതാക്കൾ എത്ര അപഹാസ്യരാണ്: സ്വാമി ഉദിത് ചൈതന്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇസ്ലാമിക രാഷ്‌ട്രമാക്കാൻ കഴിയാത്തതിനാൽ മുസ്ലിം പ്രാർത്ഥന വിഫലം എന്നല്ലേ ജമാഅത്തെ ഇസ്‌ലാമി നേതാവ് പറഞ്ഞത്; ഇവരെ വെള്ള പൂശുന്ന രാഷ്‌ട്രീയ നേതാക്കൾ എത്ര അപഹാസ്യരാണ്: സ്വാമി ഉദിത് ചൈതന്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2026, 04:10 pm IST
FacebookTwitterWhatsAppTelegram

രാഷ്‌ട്രീയ മുന്നണികൾ മതമൗലികവാദികളായ  ജമാഅത്തെ ഇസ്‌ലാമിയെ വെള്ളുപൂശുന്നതിനെതിരെ  സ്വാമി ഉദിത് ചൈതന്യ.  കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്‌ലാമി നേതാവ് നടത്തിയ പ്രസ്താവന  മറ്റുസമുദായങ്ങൾ  ജാഗ്രതയോടെയും ആശങ്കയോടെയും കാണേണ്ടതുണ്ട്. മറ്റൊരു ബംഗ്ലാദേശും കാശ്മീരും സംഭവിക്കാൻ അധികകാലം വേണ്ടിവരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വാമി ഉദിത് ചൈതന്യ പങ്കുവച്ച കുറിപ്പ്

കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്‌ലാമി നേതാവ് നടത്തിയ പ്രസ്താവന മറ്റുസമുദായങ്ങൾ ഒന്നു ജാഗ്രതയോടെയും ആശങ്കയോടെയും കാണേണ്ടതുണ്ട്.
മുസ്ലിം സമുദായത്തിലുള്ള വരുടെ പ്രാർത്ഥനകൾക്കു യഥാർത്ഥ ഫലം ഉണ്ടാകണമെങ്കിൽ ഈ നാടു മുഴുവൻ “ഇസ്ലാമിക രാഷ്‌ട്ര”മായി മാറേണ്ടതുണ്ടെന്നു എന്നാണത്രേ ഖുറാൻ പഠിപ്പിക്കുന്നത്.

ഈ നേതാവ് പറയുന്നതു ശ്രദ്ധിച്ചാൽ ഇപ്പോൾ മുസ്ലിങ്ങൾ നടത്തുന്ന പ്രാർത്ഥനകൾ എല്ലാം വിഫലമാണെന്നും അതിനുകാരണം ഇസ്ലാം മതത്തിൽ അല്ലാത്തവർ ഇവിടെ ഉള്ളതുകാരണം ഇവിടെ ഒരു ഇസ്ലാമിക രാഷ്‌ട്രമാക്കാൻ കഴിയാത്തതിനാൽ മുസ്ലിം പ്രാർത്ഥന വിഫലം.

അപ്പോൾ അമുസ്ലീങ്ങളാണു ഇവിടത്തെ മുസ്ലിം സമൂഹത്തിനു സ്വർഗ്ഗ യാത്രക്കു തടസ്സം എന്നാണ് ആമഹാൻ പറഞ്ഞതിലെ വിവക്ഷ. അപ്പോൾ അമുസ്ലിങ്ങളെല്ലാം മുസ്ലിങ്ങൾക്കു സ്വർഗ ഗതി തടസ്സ പെടുത്തന്നവാരണത്രേ. അതായത് നമ്മൾ അവരുടെ ശത്രുക്കളാണ് (കാഫിർ) ആന്നെന്നല്ലേ പറഞ്ഞതിനർത്ഥം.
അപ്പോൾ മുസ്ലിംങ്ങൾക്കു സ്വർഗ്ഗംകിട്ടാൻ അമുസ്ലീങ്ങൾ ഒന്നുകിൽ ഇസ്ലാം മതം സ്വീകരിക്കണം. 2 അല്ലെങ്കിൽ ഇവിടെ നിന്ന് സ്ഥലം വിട്ടോളണം. 3 അല്ലെങ്കിൽ വാളിന് ഇരയാകണം(ജിഹാദ്) ഈ മൂന്ന് Option മാത്രമേ നമുക്കുഉള്ളൂ.
മദ്രസയിൽ ഇതൊക്കെ യാണ് കൊച്ചു കുട്ടികൾ പഠികുന്നതെങ്കിൽ എത്ര മാരക വിദ്വേഷ മാണ് കുഞ്ഞു മനസിൽ ഇവർ കുത്തിവക്കുന്നത് .അമുസ്ലീങ്ങളെ കൊന്നു തീർക്കേണ്ട വർഗ്ഗമാണത്രെ ? കാലം കൊണ്ട് ഇവിടെയും മറ്റൊരു ബംഗ്ലാദേശും കാശ്മീരും സംഭവിക്കില്ലെ?

ഇവരെ വെള്ള പൂശുന്ന രാഷ്‌ട്രീയ നേതാക്കൾ എത്ര അപഹാസ്യരാണ്. അപലപിക്കേണ്ട ഇത്തരം വർഗ്ഗീയ പോർവിളികളെ ന്യായീകരിക്കുന്നത് സ്വയം അപകടത്തിലാണെന്ന് അറിയാത്തതുകൊണ്ടാണോ.

Tags: Jamma at islamiSwami Udith Chaithanyaji
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies