നെന്മാറ ഇരട്ടകൊല; ധനസഹായവും സംരക്ഷണവും വെറും വാഗ്ദാനങ്ങൾ മാത്രം; നിസ്സഹായരായി പെൺമക്കൾ; വിചാരണ പോലും ആരംഭിച്ചില്ല; സർക്കാരിനെതിരെ കൊല്ലപ്പെട്ട സുധാകരന്റെ കുടുംബം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെന്മാറ ഇരട്ടകൊല; ധനസഹായവും സംരക്ഷണവും വെറും വാഗ്ദാനങ്ങൾ മാത്രം; നിസ്സഹായരായി പെൺമക്കൾ; വിചാരണ പോലും ആരംഭിച്ചില്ല; സർക്കാരിനെതിരെ കൊല്ലപ്പെട്ട സുധാകരന്റെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2026, 12:16 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്:  നെന്മാറ ഇരട്ടകൊല കേസിൽ ഒരു വർഷമായിട്ടും വിചാരണ നടപടികൾ ആരംഭിക്കാത്തതിനെതിരെ കൊല്ലപ്പെട്ട സുധാകരന്റെ കുടുംബം.  വിചാരണ ഉടൻ ആരംഭിക്കണമെന്നും  കൊടുംകുറ്റവാളിയായ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ നൽകണമെന്നും സുധാകരന്റെ മകൾ അഖില ആവശ്യപ്പെട്ടു.

സർക്കാർ പ്രഖ്യാപിച്ച സംരക്ഷണവു സഹായങ്ങളും വാഗ്ദാനത്തിൽ ഒതുങ്ങിയെന്ന്  അഖില നിസ്സാഹയതോടെ പറഞ്ഞു. ധനസഹായം പ്രഖ്യാപിച്ചെന്ന് വാർത്തകളിലൂടെയാണ് അറിഞ്ഞത്.  ഇത് വരെ ഒരു രൂപ പോലും ലഭിച്ചിട്ടില്ല.  സഹോദരി അതുല്യയ്‌ക്ക് സർക്കാർ ജോലി നൽകാമെന്ന് പറഞ്ഞതും നടപ്പാക്കിയില്ലെന്നും അഖില പറയുന്നു.

പ്രതിയെ പേടിച്ച് കുട്ടികൾ ഉറങ്ങാറില്ലെന്നും കുടുംബം പറഞ്ഞു. രാത്രിയിൽ കുട്ടികൾ പേടിച്ച് വിറയ്‌ക്കുകയാണ്.  പ്രതിയെ ഭയന്ന് പലരും പോത്തുണ്ടിയിലെ ബോയൻ നഗറിൽ നിന്ന് താമസം മാറി.  സ്വസ്ഥവും സമാധാനവുമായി കഴിയാൻ ചെന്താമരയെ തൂക്കി കൊല്ലണമെന്നും അവർ ആവശ്യപ്പെട്ടു

2025 ജനുവരി 27 നാണ് നെന്മാറ പോത്തുണ്ടി ബോയൻ നഗറിൽ വെച്ച് സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര കൊലപ്പെടുത്തിയത്.  തന്റെ കുടുംബം തന്നെ ഉപേക്ഷിച്ചത് സുധാകരന്റെ കുടുംബം കാരണമാണെന്ന് സംശയിച്ച് പ്രതി ആദ്യം സുധാകരന്റെ ഭാര്യയെ കൊലപ്പെടുത്തി. കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്.

 

Tags: Nenmara Double Murder
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies