ചെങ്ങന്നൂർ വിശാൽ  വധക്കേസ്; പോപ്പുലർ ഫ്രണ്ട് ഭീകരരെ വെറുതെ വിട്ട സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാൻ പ്രോസിക്യൂഷൻറെ ശുപാർശ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചെങ്ങന്നൂർ വിശാൽ  വധക്കേസ്; പോപ്പുലർ ഫ്രണ്ട് ഭീകരരെ വെറുതെ വിട്ട സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാൻ പ്രോസിക്യൂഷന്റെ ശുപാർശ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2026, 08:58 am IST
FacebookTwitterWhatsAppTelegram

കൊച്ചി:  ചെങ്ങന്നൂർ വിശാൽ  വധക്കേസിലെ പോപ്പുലർ ഫ്രണ്ട് ഭീകരരെ വെറുതെ വിട്ട മാവേലിക്കര സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാൻ പ്രോസിക്യൂഷൻ ശുപാർശ ചെയ്തു. കേസിലെ സെഷൻസ് കോടതി വിധിയെ നിശിതമായി വിമർശിച്ചുകൊണ്ടും കോടതി ഉത്തരവിലെ വീഴ്ചകൾ എണ്ണിയെണ്ണി ചൂണ്ടിക്കാട്ടിയുമാണ് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. ഹൈക്കോടതി വിധികളുടെയും സുപ്രീം കോടതി വിധികളുടെയും നഗ്നമായ ലംഘനമാണ് വിചാരണ കോടതി ജഡ്ജി നടത്തിയതെന്ന ശക്തമായ ആക്ഷേപം വിധിക്കെതിരെ പ്രോസിക്യൂഷൻ ഉയർത്തിയിരുന്നു.

കേസിലെ നിയമപരമായ ചട്ടക്കൂടിന് പുറത്തുള്ള രീതിയിലുള്ള നടപടികൾ വിചാരണ കോടതിയിൽ നിന്നുണ്ടായതായുള്ള ശക്തമായ ആക്ഷേപം വിശാലിന്റെ കുടുംബവും നേരത്തെ ഉയർത്തിയിരുന്നു. അതു കൊണ്ടു തന്നെ വിധിക്കെതിരെ തങ്ങളും ഹൈക്കോടതിയെ സമീപിക്കുമെന്ന് വിശാലിന്റെ കുടുംബവും അറിയിച്ചിരുന്നു.

കേസിലെ ദൃക്സാക്ഷികളായ ഏഴ് പേരെ കോടതിയിൽ ക്രോസ് വിസ്താരം നടത്തിയിട്ടും ഒരു പോയിൻ്റ് പോലും പ്രതിഭാഗത്തിന് അനുകൂലമായി ലഭിക്കാതിരുന്ന കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട സെഷൻസ് കോടതി ഉത്തരവ് നിയമപരമായി നിലനില്ക്കില്ല എന്നുള്ള അഭിപ്രായമാണ് പൊതുവെ നിയമജ്ഞരുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ളത്.

Tags: Visḥal Murder case
ShareTweetSendShare

More News from this section

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies