സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു; ഞങ്ങൾക്ക് എന്താണ് പറയാൻ ഉള്ളതെന്ന് പോലും കേട്ടില്ല; ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ബിസ്‌മീറിന്റെ കുടുംബം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു; ഞങ്ങൾക്ക് എന്താണ് പറയാൻ ഉള്ളതെന്ന് പോലും കേട്ടില്ല; ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ബിസ്‌മീറിന്റെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2026, 11:45 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ആരോഗ്യവകുപ്പിനും മന്ത്രിക്കും എതിരെ രൂക്ഷ വിമർശനവുമായി വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സാനിഷേധത്തെ തുടർന്ന് മരിച്ച ബിസ്‌മീറിന്റെ കുടുംബം. പരാതിക്കാരായ ഞങ്ങളോട് ഒരു വാക്ക് പോലും ചോദിക്കാതെ ആണ് ആരോഗ്യവകുപ്പ് റിപ്പോർട്ട്‌ സമർപ്പിച്ചത്. ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് ഒരു അന്വേഷണവും ഉണ്ടായിട്ടില്ലെന്നും കുടുംബം മാദ്ധ്യമങ്ങളോട് പറഞ്ഞു.

വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന്  19ാം തീയതി ഒരു മിനിറ്റിൽ താഴെ നെബുലൈസേഷൻ മാത്രമാണ് നൽകിയത്. നേഴ്സ് വളരെ മോശമായാണ് സമീപിച്ചത്. ഉറക്കം കളഞ്ഞതിന്റെ ദേഷ്യമായിരുന്നു അവർക്ക്.
ഡോക്ടർ ഞങ്ങളെക്കാൾ പരിഭ്രാന്തൻ ആയിരുന്നു. ഒരു സംവിധാനവും ഇല്ലെങ്കിൽ കൂടെ ഓക്സിജൻ നൽകാമായിരുന്നു. മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ട് പോകണം എന്ന് പറഞ്ഞിരുന്നു എന്ന ഹോസ്പിറ്റൽ അധികൃതരുടെ വാദം തെറ്റാണ്. കാർഡിയോളജിയിലേക്ക് റെഫർ ചെയ്തെന്നും ഓക്സിജിനും ഇൻജെക്ഷനും സിപിആറും നൽകി എന്ന വാദവും തെറ്റാണ്. അവർ പൾസ് പോലും നോക്കിയിട്ടില്ല

ഒരു വിഭാഗം ഡോക്ടഴ്സ് സോഷ്യൽ മീഡിയയിലൂടെ കുടുംബത്തെ മാനസികമായി തകർക്കാൻ ശ്രമിക്കുകയാണ്. ആരോഗ്യ മന്ത്രി ഒരു അമ്മയെന്ന നിലയിലോ സ്ത്രീ എന്ന നിലയിലോ എന്നെ മനസിലാക്കുന്നില്ല. പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ മാത്രം വെച്ചാണ് അവർ സംസാരിക്കുന്നത്. കുടുംബത്തിന് എന്താണ് പറയാൻ ഉള്ളതെന്ന് പോലും കേട്ടില്ല. സർക്കാറിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും കുടുംബം പറഞ്ഞു.

അതേസമയം, ബിസ്മിറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു.  ഹൃദയാഘാതം മൂലമാണ് മരണം എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു .ശരീരത്തിൽ ഓക്സിജൻ കുറഞ്ഞതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു ‘ശരീര ഭാഗങ്ങൾ നീല നിറമായത് ഓക്സിജൻ കുറഞ്ഞതിന്റെ ലക്ഷണം ‘ ആണെന്നും ശ്വാസനാളത്തിൽ ഭക്ഷണ അവശിഷ്ടങ്ങൾ കയറിയത് കഠിനമായ ശ്വാസ തടസ്സത്തിന് കാരണമായെന്നുമാണ് നിഗമനം.

Tags: Health Minister veena George
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies