പിടിപ്പുകേടും കെടുകാര്യസ്ഥതയും; കേരളത്തിന് അനുവദിച്ച പുതിയ ഇഎസ്ഐ മെഡിക്കൽ കോളേജിനുള്ള സാധ്യത മങ്ങുന്നു; രേഖകൾ സമർപ്പിക്കാതെ പദ്ധതി അട്ടിമറിക്കാൻ സംസ്ഥാന സർക്കാരിൻറെ ശ്രമം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിടിപ്പുകേടും കെടുകാര്യസ്ഥതയും; കേരളത്തിന് അനുവദിച്ച പുതിയ ഇഎസ്ഐ മെഡിക്കൽ കോളേജിനുള്ള സാധ്യത മങ്ങുന്നു; രേഖകൾ സമർപ്പിക്കാതെ പദ്ധതി അട്ടിമറിക്കാൻ സംസ്ഥാന സർക്കാരിന്റെ ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2026, 05:04 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ച മെഡിക്കൽ കോളേജ് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും കെടു കാര്യസ്ഥതയും കൊണ്ട് നഷ്ടപ്പെടുന്നു. കൊല്ലം ആശ്രമം മൈതാനത്ത് അനുവദിച്ച  മെഡിക്കൽ കോളേജ് ആശുപത്രിയുടെ സാധ്യതകളാണ് മങ്ങുന്നത്.

ഇഎസ്ഐ അനുവദിച്ച മെഡിക്കൽ കോളേജിന് സംസ്ഥാന സർക്കാർ എസെൻഷ്യൻ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി. കെ കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.   അനുവദിച്ച മെഡിക്കൽ കോളേജിനായി എല്ലാ സംസ്ഥാനങ്ങളും എസെൻഷ്യൻ സർട്ടിഫിക്കറ്റ് സമർപ്പിച്ചു കഴിഞ്ഞു. ജനുവരി 28 ആയിരുന്നു ഇതിനുള്ള അവസാന തീയതി. ഒടുവിൽ  ഫെബ്രുവരി മൂന്നുവരെ സമയം നീട്ടി കൊടുത്തു   കേന്ദ്രസർക്കാർ സംസ്ഥാനത്തോട് ആവർത്തിച്ച്  ആവശ്യപ്പെട്ടിട്ടും ഇതുവരെ സംസ്ഥാനം എസെൻഷ്യൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ല. 200 കിടക്കകളും 50 മെഡിക്കൽ സീറ്റുകളും അടങ്ങുന്ന മെഡിക്കൽ കോളജിനാണ് കേന്ദ്രം അനുമതി നൽകിയത്. ഇതിൽ 20 മെഡിക്കൽ സീറ്റ് പാവപ്പെട്ട തൊഴിലാളികളുടെ മക്കൾക്ക് നീക്കിവച്ചതാണെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

കേരളം ഭരിക്കുന്ന ഇത്രയും കഴിവ് കെട്ട ഗവൺമെന്റിന് കേന്ദ്രം എന്താണ് കൊടുക്കേണ്ടത്.
കേന്ദ്ര പദ്ധതി അട്ടിമറിക്കുവാനുള്ള ആസൂത്രിത അജണ്ടയാണ് സംസ്ഥാനത്ത് നടക്കുന്നത്.
കേന്ദ്ര വിരുദ്ധതയാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. തൊഴിലാളികളോടും കേരളത്തോടും യാതൊരുവിധ പ്രതിബദ്ധതയും ഇവർക്കില്ല. കേന്ദ്രം അവഗണിക്കുന്നു അവഗണിക്കുന്നു എന്ന് ആവർത്തിച്ച് പറയുന്നത് തങ്ങളുടെ കഴിവുകേട് മറച്ചുവയ്‌ക്കുവാൻ വേണ്ടിയാണ്.  സംസ്ഥാന സർക്കാർ കേരള ജനതയോടും കേരളത്തിലെ തൊഴിലാളികളോടും  മാപ്പ് ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: CHIEF MINISTER PINARAYI VIJAYANESI Medical college
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies