ആർഎസ്എസ് ശതാബ്ദി: മുംബൈയിലെ പ്രഭാഷണ പരമ്പരയിൽ സൽമാൻ ഖാനും രൺബീർ കപൂറും; ഒപ്പം ബോളിവുഡ് നിർമാതാക്കളും അണിയറ പ്രവർത്തകരും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർഎസ്എസ് ശതാബ്ദി: മുംബൈയിലെ പ്രഭാഷണ പരമ്പരയിൽ സൽമാൻ ഖാനും രൺബീർ കപൂറും; ഒപ്പം ബോളിവുഡ് നിർമാതാക്കളും അണിയറ പ്രവർത്തകരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2026, 10:53 am IST
FacebookTwitterWhatsAppTelegram

മുംബൈ:  ആർഎസ്എസ് ശതാബ്ദിയുടെ ഭാഗമായി മുംബൈയിൽ സം​ഘടിപ്പിച്ച പരിപാടിയിൽ ബോളിവുഡ് താരം സൽമാൻ ഖാൻ. ‘സംഘയാത്രയുടെ നൂറ് വർഷം – പുതിയ ചക്രവാളങ്ങൾ’ എന്ന വിഷയത്തിൽ വർളി നെഹ്‌റു സെന്റർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കാനാണ് നടൻ എത്തിയത്.

സൽമാൻ ഖാന് പുറമേ ബോളിവുഡ് താരം രൺബീർ കപൂറും പരിപാടിയിൽ സന്നിഹിതനായിരുന്നു. ചലച്ചിത്ര പ്രവർത്തകരായ മോഹിത് സൂരി, സുഭാഷ് ഘായി, നിതേഷ് തിവാരി, ഓം റാവത്ത്, നിർമ്മാതാക്കളായ മഹാവീർ ജെയിന് , വിക്രം മൽഹോത്ര എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മുതിർന്ന ആർഎസ്എസ് കാര്യക‍‍ർത്താക്കളും പ്രഭാഷകരും അടക്കം സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട വ്യക്തികൾ പരിപാടിയുടെ ഭാഗമാകുന്നുണ്ട്.

ഫെബ്രുവരി 7, 8 തീയതികളിലാണ് ‘മുംബൈ വ്യാഖ്യാൻ മാല’ എന്ന നാമകരണം ചെയ്ത പരിപാടി സംഘടിപ്പിക്കുന്നത്. സമ്മേളനം ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്  ഉദ്ഘാടനം ചെയ്തു. ഒരു സമൂഹമെന്ന നിലയിൽ, നമ്മൾ ഇപ്പോഴും പൂർണരല്ല. വിവേചനങ്ങളും യാഥാസ്ഥിതികതയും അന്ധവിശ്വാസങ്ങളും തിന്മകളും നിരക്ഷരതയുമൊക്കെ കുറവുകളാണ്. ഇവയിൽനിന്നെല്ലാം മോചിതമായ, ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുംവരെ നമ്മുടെ ശ്രമങ്ങൾ പൂർത്തിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദു കേവലം പേരല്ലെന്നും ഭാരതത്തിൽ താമസിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നും  സർസംഘചാലക് വ്യക്തമാക്കി. സംഘം ഒരു സംഘടനയോടും മത്സരിക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ല. ആരെയും എതിർക്കാതെയാണ് പ്രവർത്തനം. സമൂഹത്തെ മുഴുവൻ സംഘടിപ്പിക്കുക എന്നതല്ലാതെ മറ്റൊരു ദൗത്യവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: RSSBollywood actor Salman Khan
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies