'ലവ് ജിഹാദും തീവ്രവാദ റിക്രൂട്ട്മെന്റും കെട്ടുകഥകളല്ലെന്ന് മലയാളിക്കറിയാം; “Goes Beyond” എന്ന ഇംഗ്ലീഷ് വാക്കുകളുടെ അർത്ഥം അറിയാത്തവരല്ല മലയാളികൾ'
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ലവ് ജിഹാദും തീവ്രവാദ റിക്രൂട്ട്മെന്റും കെട്ടുകഥകളല്ലെന്ന് മലയാളിക്കറിയാം; “Goes Beyond” എന്ന ഇംഗ്ലീഷ് വാക്കുകളുടെ അർത്ഥം അറിയാത്തവരല്ല മലയാളികൾ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2026, 05:05 pm IST
Facebook
Twitter
WhatsAppTelegram

‘കേരള സ്റ്റോറി -2 ഗോസ് ബിയോണ്ടി’നെതിരെ വാളെടുക്കുന്നവരുടെ  ഇരട്ടത്താപ്പ് ഇതിനകം തന്നെ ചർച്ചയാണ്. ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ ഞങ്ങളുടെ കേരളം ഇങ്ങനെയല്ല എന്ന നിലവിളിക്കുകയാണ്  ഇടത്- വലത് മുന്നണികൾ.  എന്നാൽ ഈ നിലവിളിയുടെ ഇടയിൽ ഇവർ തീവ്രവാദത്തെ വെള്ളപൂശുകയാണെന്ന് ചെയ്യുന്നത്. ലവ് ജിഹാദും തീവ്രവാദ റിക്രൂട്ട്മെന്റും കെട്ടുകഥകളല്ലെന്ന് മലയാളികൾക്ക് വ്യക്തമായി അറിയുകയും ചെയ്യും. ഈ വിഷയത്തിൽ എബിവിപി സംസ്ഥാന സെക്രട്ടറി യദുകൃഷ്ണൻ എഴുതിയ കുറിപ്പ് വായിക്കാം….

“Goes Beyond” എന്ന ഇംഗ്ലീഷ് വാക്കുകളുടെ അർത്ഥം അറിയാത്തവരല്ല മലയാളികൾ. ലവ് ജിഹാദും തീവ്രവാദ റിക്രൂട്ട്മെന്റും കെട്ട് കഥകളല്ലെന്ന് അഖിലയിലൂടെയും ആതിരയിലൂടെയും തുടങ്ങി ഏറ്റവും അവസാനം കോതമംഗലത്തെ ഇരുപത്തിമൂന്നുകാരിയുടെ ആത്മഹത്യയിലൂടെയും തിരിച്ചറിഞ്ഞവരാണ് അവർ. എന്നാൽ ഇത് കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ലന്നും അതിന്റെ ഭീകരത കേരളത്തിന് അപ്പുറത്തേക്കും ഉണ്ടെന്ന് പറയാൻ ശ്രമിക്കുന്നതായി “Kerala Story 2 – Goes Beyond” എന്ന സിനിമയുടെ പേരിൽ തന്നെ വ്യക്തമാണ്. ട്രെയിലറിൽ രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സ്ഥലങ്ങളെ കുറിച്ചും പറയുന്നുണ്ട്. ഇത്തരത്തിൽ നിരവധി സ്ഥലങ്ങളിൽ മതം മാറ്റ ശ്രമത്തിനൊപ്പം ബീഫ് നിർബന്ധിപ്പിച്ച് കഴിപ്പിക്കുന്നത് സംബന്ധിച്ച് ഒട്ടനവധി വാർത്തകളും വന്നിട്ടുണ്ട്. എന്നാൽ കേരളത്തിലെ മാധ്യമങ്ങളും ഈ തെരഞ്ഞെടുപ്പ് സമയത്ത് തീവ്രവാദത്തിന് കുടപിടിച്ച് നാല് വോട്ട് നേടാം എന്ന് കരുതുന്നവരും ചേർന്ന് രണ്ട് ദിവസമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണം അസത്യവും കാപട്യവും മാത്രമല്ല തീവ്രവാദത്തിനുള്ള കുഴലൂത്തും കൂടിയാണ്.

യഥാർത്ഥ്യത്തിൽ “സിനിമയല്ല പ്രോപഗണ്ട ഇത് കേരളത്തിന് എതിരെയാണ് എന്ന പ്രചാരവേലയാണ് പ്രോപഗണ്ട”. ഭരണവിരുദ്ധ വികാരം മറച്ച് പിടിക്കാനും യഥാർത്ഥ സാമൂഹിക വിഷയങ്ങളിൽ നിന്നും ഒളിച്ചോടാനുമുള്ള ഈ ശ്രമത്തിന് പ്രബുദ്ധ മലയാളികൾ തലവച്ച് കൊടുക്കുന്നത് ആത്മഹത്യാപരമാണ്. നാല് വോട്ടിനുവേണ്ടി ഏത് തീവ്രവാദത്തെയും വെള്ളപൂശൻ ഇറങ്ങിയിരിക്കുന്നവരെ തിരിച്ചറിയുകയും വേണം.
എമ്പുരാൻ സിനിമയിൽ സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെകുറിച്ച് വാതോരത്തെ സംസാരിച്ചവർക്ക് ഇന്ന് കേരളാ സ്റ്റോറിയുടെ സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെകുറിച്ച് മിണ്ടാട്ടമില്ല കാരണം മറുഭാഗത്ത് സംഘടിത വോട്ട് ബാങ്ക് ആണ്. പിന്നെ ബീഫും പേർക്കുമൊക്കെ കഴിക്കാനുള്ള സ്വാതന്ത്ര്യം പോലെതന്നെ കഴിക്കാതിരിക്കാനുമുള്ള സ്വതന്ത്ര്യം ഈ നാട്ടിൽ ഉണ്ട്. നിർബന്ധിച്ച് കഴിപ്പിക്കുന്നത് ആ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. 

Tags: Kerala story 2
Share
Tweet
SendShare

More News from this section

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies