പ്രണയചതിയിലൂടെ മതംമാറ്റം ആദ്യം നടന്നത് കേരളത്തിൽ; ഹിന്ദുക്കൾക്കിടയിൽ ബോധവൽക്കരണം നടത്താനാണ് കേരള സ്റ്റോറി സംവിധായകന്റെ ഉദ്ദേശമെങ്കിൽ അതിൽ എന്താണ് തെറ്റ്: വിഎച്ച്പി ജനറൽ സെക്രട്ടറി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രണയചതിയിലൂടെ മതംമാറ്റം ആദ്യം നടന്നത് കേരളത്തിൽ; ഹിന്ദുക്കൾക്കിടയിൽ ബോധവൽക്കരണം നടത്താനാണ് കേരള സ്റ്റോറി സംവിധായകന്റെ ഉദ്ദേശമെങ്കിൽ അതിൽ എന്താണ് തെറ്റ്: വിഎച്ച്പി ജനറൽ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2026, 03:38 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ക്ഷേത്ര ഭരണത്തിൽ സർക്കാരുകൾ കൈകടത്തരുതെന്ന് വിഎച്ച്പി ജനറൽ സെക്രട്ടറി ബജറംഗ് ലാല്‍ ബാഗ്രാ. ക്ഷേത്രഭൂമിയും ക്ഷേത്ര സ്വർണവും സ്വത്തുക്കളുമെല്ലാം സർക്കാരുകൾ കൈയടക്കിയിരിക്കുകയാണ്. സർക്കാർ ക്ഷേത്ര ഭരണം കൈയടക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നം.

ക്ഷേത്രഭരണം നടത്താൻ വിശ്വാസികൾക്കറിയാം. ഭരണഘടനയെ മുൻനിർത്തുന്ന സർക്കാരുകൾ ബാലിശമായ രാഷ്‌ട്രീയം കളിക്കുകയല്ല വേണ്ടത്. ക്ഷേത്രങ്ങൾ ഹൈന്ദവ സമൂഹത്തിൻ്റേതാണ്. ശബരിമലയിൽ സ്വർണക്കൊള്ളയാണ് നടന്നത്. രാഷ്‌ട്രീയ ലക്ഷ്യങ്ങളുടെ കേന്ദ്രമായി ക്ഷേത്രങ്ങളെ മാറ്റാൻ അനുവദിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രണയ ചതിയിലൂടെ മതം മാറ്റം ആദ്യം നടന്നത് കേരളത്തിൽ ആണ്. ഹിന്ദുക്കൾക്കിടയിൽ ബോധവൽക്കരണം നടത്താനാണ് കേരള സ്റ്റോറി സംവിധായകന്റെ ഉദ്ദേശമെങ്കിൽ അതിൽ എന്താണ് തെറ്റ്. സിനിമ ചർച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലത്തീൻ ക്രൈസ്തവരെ പ്രീണിപ്പിക്കാനുളള നിർദ്ദേശങ്ങൾ ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ഹൈന്ദവ താൽപര്യങ്ങളിൽ ഒരു നയവും, മറ്റ് വിഭാഗങ്ങളുടെ കാര്യത്തിൽ മറ്റൊരു നയവുമാണ്. ഹൈന്ദവ വിരുദ്ധമാണ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്. വോട്ട് ബാങ്ക് മുന്നിൽ കണ്ടാണ് ജെ ബി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നത്.

മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതും ഭരണഘടനാ വിരുദ്ധമാണ്. ജാതി സർട്ടിഫിക്കറ്റ് സർക്കാർ ഉദ്യോഗസ്ഥരാണ് നൽകേണ്ടത് ക്രൈസ്തവ പ്രീണന നയത്തിന്റെ ഭാഗമായാണ് സർക്കാർ തെരഞ്ഞെടുപ്പ് കാലത്ത് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നത്. സംവരണം 50 ശതമാനത്തിന് മുകളിലേക്ക് പോകരുതെന്ന് സുപ്രീം കോടതി നിർദേശമുണ്ട്. ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിനെതിരെ വിഎച്ച്പി വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബജറംഗ് ലാല്‍ ബാഗ്രാ വ്യക്തമാക്കി.

Tags: VHP
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies