കേരളത്തിന്റെ സ്വന്തം കലാ- സാംസ്കാരിക കുംഭമേള: “ജനോത്സവം-2026” നെ വരവേൽക്കാൻ രാജ്യതലസ്ഥാനം ഒരുങ്ങുന്നു; ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിന്റെ സ്വന്തം കലാ- സാംസ്കാരിക കുംഭമേള: “ജനോത്സവം-2026” നെ വരവേൽക്കാൻ രാജ്യതലസ്ഥാനം ഒരുങ്ങുന്നു; ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2026, 03:39 pm IST
Facebook
Twitter
WhatsAppTelegram

“ജനോത്സവം-2026” നെ വരവേൽക്കാൻ രാജ്യതലസ്ഥാനം ഒരുങ്ങുന്നു. കേരളത്തിന്റെ സ്വന്തം സാംസ്കാരിക കുംഭമേളയായ ജനോത്സവം മാർച്ച്‌ 27, 28, 29 തീയതികളിലായാണ് നടക്കുന്നത്.   ജനം ടിവിയും ജനം സൗഹൃദവേദിയും വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ താൽക്കത്തോറ സ്റ്റേഡിയത്തിലാണ് ബൃഹദ് പരിപാടി സംഘടിപ്പിക്കുന്നത്.

പ്രവാസി മലയാളികൾക്ക് ഗൃഹാതുരത്വം ഉണർത്തുന്ന കലാ – സാംസ്കാരിക പരിപാടികളാണ് ജനോത്സവത്തിന്റെ സവിശേഷത.  നിരവധി പ്രശസ്ത സിനിമാ താരങ്ങളും പിന്നണി ഗായകരും സംവിധായകരും നാടൻകലകാരൻമാരും  കലാകുംഭമേളയുടെ ഭാഗമാകുന്നുണ്ട്. കലാപരിപാടികൾക്കൊപ്പം ശില്പശാലയും ചർച്ചയും ഇവിടെ  കോർത്തിണക്കിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ചു രുചികരമായ ഭക്ഷണം ലഭ്യമാക്കുന്ന ഭക്ഷ്യശാലകളും ആയുർവേദ- സുഗന്ധവ്യഞ്ജന സ്റ്റാളുകളും പുസ്‌തകശാലകളും ഒരുക്കുന്നുണ്ട്.

പ്രശസ്ത സിനിമാതാരം ശോഭന അവതരിപ്പിക്കുന്ന ‘ലാസ്യ ജ്യോതി’, ലക്ഷ്മി ​ഗോപാലസ്വാമിയുടെ ‘ആനന്ദനൃത്തം’, കെ. എസ് ചിത്രയുടെ ‘ചിത്രാഞ്ജലി’, ആശ ശരത്തിന്റെ ‘റിഥം ഓഫ് ​ദ സെക്രഡ് ഫെമിനിൻ’, നടൻ ജയറാമും കലാമണ്ഡലത്തിലെ വാദ്യ കലാകാരൻമാരും അവതരിപ്പിക്കുന്ന മേളം, സ്റ്റീഫൻ ദേവസിയുടെ ​മ്യൂസിക്ക് ഇവന്റ്, പ്രമുഖ കലാകാരൻമാ‍ർ അണിനിരക്കുന്ന പഞ്ചവാദ്യം, ഡബിൾ തായമ്പക, മേ‍ജർ സെറ്റ് കഥകളി എന്നിവ ജനോത്സവത്തിൽ അരങ്ങേറും. www.janolsavam.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ഗോൾഡ്, ഡയമണ്ട്, പ്ലാറ്റിനം എന്നീ മൂന്ന് വിഭാഗങ്ങളായാണ് ടിക്കറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.

Tags: janolsavam
Share
Tweet
SendShare

More News from this section

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

Latest News

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies