എസ്ഡിപിഐയുടെ വളർച്ചയിൽ ആശങ്ക; അമ്പലപ്പുഴയിൽ സ്വതന്ത്രനായി പോരാടുമെന്ന് പ്രഖ്യാപനം; രണ്ടും കൽപ്പിച്ച് സുധാകരൻ; സിപിഎം വെട്ടിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്ഡിപിഐയുടെ വളർച്ചയിൽ ആശങ്ക; അമ്പലപ്പുഴയിൽ സ്വതന്ത്രനായി പോരാടുമെന്ന് പ്രഖ്യാപനം; രണ്ടും കൽപ്പിച്ച് സുധാകരൻ; സിപിഎം വെട്ടിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2026, 01:36 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: സിപിഎമ്മിനെ വെല്ലുവിളിച്ച് ജി. സുധാകരൻ. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി. സുധാകരന്റെ പ്രഖ്യാപനം. സിപിഎം പൊളിറ്റിക്കൽ ക്രിമിനലുകളെ കൂടെ കൊണ്ടു നടക്കുകയാണെന്ന് ജി സുധാകരൻ കുറ്റപ്പെടുത്തി. അവരെ ആയുധമാക്കി വ്യക്തിഹത്യ നടത്തുകയാണ്. തന്നെ പുറത്താക്കാൻ എളമരം കരീം കള്ളറിപ്പോർട്ട് നൽകി. ആലപ്പുഴയിലെ എസ്ഡിപിഐയുടെ വളർച്ച പരിശോധിക്കണമെന്നും ജി സുധാകരൻ  വാർത്താസമ്മേളനത്തിൽ പറഞ്ഞു.

റോസാപ്പൂവിരിച്ച പാതയിലൂടെയല്ല പാർട്ടിയിൽ വന്നത്. രണ്ട് തവണ മന്ത്രിയായില്ലേ എന്ന് പാർട്ടി സ്ഥാനത്തിരിക്കുന്നവർ ചോദിക്കുന്നു. ഐസക്ക് ആയിട്ടില്ലേ അയാളോട് എന്താ ചോദിക്കാത്തത്. എത്ര തവണ ആയി എന്നല്ല. ജനങ്ങൾക്ക് എന്തു ചെയ്തു എന്നതിലാണ് കാര്യം. ആലപ്പുഴയിലെ എസ്ഡിപിഐയുടെ വളർച്ചയിൽ സുധാകരൻ ആശങ്ക പ്രകടിപ്പിച്ചു.  അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ എസ്ഡിപിഐക്ക് ക്ക് ആറ് സീറ്റ് എങ്ങനെ വന്നു.  ബ്ലോക്ക് പഞ്ചായത്ത് പോയി. അഞ്ചിൽ നാല് പഞ്ചായത്തും പോയി. ഇതല്ലേ ഇവിടെ നടക്കുന്നത്.

സഹോദരൻ ഭുവനേശ്വരനെ കുറിച്ച് പറയാൻ ഇവർക്ക് എന്ത് കാര്യം. ഞാനും കുടുംബവും അനുഭവിച്ച വേദന ഇവർക്കറിയുമോ. ഭുവനേശ്വരൻ മർദ്ദനമേറ്റ് കിടക്കുമ്പോൾ അവിടെ ഉണ്ടാരുന്ന എസ്എഫ്ഐ ക്കാർ ഓടി രക്ഷപെട്ടു. വീട്ടിലെ ആഞ്ഞിലി വെട്ടി വിറ്റാണ് കേസ് നടത്തിയത്. ആരും അഞ്ചു പൈസ തന്നില്ല.  ഒരു പിരിവും നടന്നില്ല. എന്നിട്ട് പറയുന്നു. ഭുവനേശ്വരനെ കൊന്ന കോൺഗ്രസ് പാർട്ടിയിൽ പോകുന്നു എന്നാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്.  അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും. പിന്തുണയുടെ സ്വഭാവം അനുസരിച്ച് പിന്തുണ സ്വീകരിക്കണമോ എന്ന് തീരുമാനിക്കും പാർട്ടിക്കെതിരെ അല്ല പോളിറ്റിക്കൽ ക്രിമിനലുകൾക്കെതിരെയാണ് മത്സരമെന്നും സുധാകരൻ പറഞ്ഞു.

Tags: G Sudhkaran
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies