മകളെ അഭിനയിപ്പിക്കാൻ എന്ന വ്യാജേനെ കൊണ്ടു പോയതാണ്; കള്ളക്കേസിൽ കുടുക്കി അകത്തിടും എന്ന് കേരളാ പൊലീസ് ഭീഷണിപ്പെടുത്തി; മൊണോലിസയെ തിരിച്ചെത്തിക്കാൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ സഹായം തേടി പിതാവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മകളെ അഭിനയിപ്പിക്കാൻ എന്ന വ്യാജേനെ കൊണ്ടു പോയതാണ്; കള്ളക്കേസിൽ കുടുക്കി അകത്തിടും എന്ന് കേരളാ പൊലീസ് ഭീഷണിപ്പെടുത്തി; മൊണോലിസയെ തിരിച്ചെത്തിക്കാൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ സഹായം തേടി പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2026, 10:00 am IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ : മകളെ തിരിച്ചെത്തിക്കാൻ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ സഹായം തേടി മോണോലിസയുടെ പിതാവ്.  ഇത് ലവ് ജിഹാദാണെന്നും മതംമാറ്റാനായാണ് മകളെ  തട്ടിയെടുത്തതെന്നും പിതാവ് ജയ്സിംഗ് ഭോസ്‌ലെ ആരോപിച്ചു. കേരളത്തിൽ നിന്നും മടങ്ങിയത്തിയതിന് പിന്നാലെ ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രതികരണത്തിലും ജയ്സിംഗ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

മകളെ അഭിനയിപ്പിക്കാൻ എന്ന വ്യാജേനെ കൊണ്ടു പോയതാണെന്ന് ജയ്സിംഗ് പറഞ്ഞു. അഭിനയിക്കാനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കേരളത്തിൽ എത്തിച്ചത്. കുടുംബത്തിത്തെ അറിയിക്കാതെയാണ് വിവാഹം നടത്തിയത്. വിവാഹത്തെക്കുറിച്ച് ഒരു സൂചന പോലും ആരും നൽകിയില്ല. കേരളത്തിൽ പോലീസ് സ്റ്റേഷനിൽ വെച്ച് നേരിട്ടത് വലിയ അവഗണന. മകളോട് സംസാരിക്കണമെന്ന് കരഞ്ഞു പറഞ്ഞിട്ടും പോലീസുകാർ കേട്ടില്ല. കള്ളക്കേസിൽ കുടുക്കി അകത്തിടും എന്ന് ഭീഷണിപ്പെടുത്തി. മകളെയും വാഗ്ദാനങ്ങൾ നൽകി പ്രലോഭിച്ചു കൂട്ടിക്കൊണ്ടു പോയതാണ്. മകളോട് സംസാരിക്കുക എന്ന ഒരു പിതാവിന്റെ അവകാശം പോലും നിഷേധിച്ചു. മകൾ തിരിച്ചുവരണം എന്നാണ് ആഗ്രഹമെന്നും ജയ്സിംഗ് പറഞ്ഞു.

തിരുവനന്തപുരം പൂവാർ അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ വെച്ചാണ്  മധ്യപ്രദേശിലെ ഖർഗാവ് സ്വദേശിനിയായ മോണലിസ ഭോസ്‌ലെയുടെയും യുപി ബാഗ്പത് സ്വദേശിയായ മുഹമ്മദ് ഫർമാനാനറെയും വിവാഹം കഴിഞ്ഞത്.  മന്ത്രിയുടെയും സിപിഎം നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.  ഹിന്ദു ജാഗരൺ മഞ്ചും ജയ്സിംഗിനെ സഹായിക്കാൻ രംഗത്തെത്തിയിട്ടുണ്ട്.

Tags: monolisa
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies