കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും 90 ദിവസത്തിനുള്ളിൽ അടച്ചുറപ്പും സൗകര്യവുമുള്ള വീടൊരുങ്ങും; തറക്കല്ലിട്ട് സന്ദീപ് വാചസ്പതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും 90 ദിവസത്തിനുള്ളിൽ അടച്ചുറപ്പും സൗകര്യവുമുള്ള വീടൊരുങ്ങും; തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2026, 04:57 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു. ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ അദ്ധ്യക്ഷൻ  സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തിലുള്ള തുണ ചാരിറ്റബിൾ ട്രസ്റ്റും പാമ്പാവാസൻ നായർ ചെയർമാനായ സിഎംഎൻ ട്രസ്റ്റും ചേർന്നാണ് വീട് നിർമിക്കുന്നത്. 90 ദിവസത്തിനുള്ളിൽ അടച്ചുറപ്പും സൗകര്യവുമുള്ള വീട് തയ്യാറാക്കുകയാണ് ലക്ഷ്യമെന്ന് സന്ദീപ് വാചസ്പതി അറിയിച്ചു.

 സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഏറെ സന്തോഷവും ചാരിതാർത്ഥ്യം നൽകിയ ഒരു ചടങ്ങിൽ രാവിലെ പങ്കെടുത്തു. ഞാൻ ചെയർമാനായ തുണ ചാരിറ്റബിൾ ട്രസ്റ്റും ശ്രീ പാമ്പാവാസൻ നായർ ചെയർമാനായ സിഎംഎൻ ട്രസ്റ്റും ചേർന്ന് നിർമ്മിച്ചു നൽകുന്ന വീടിന് തറക്കല്ലിട്ടു. കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും 90 ദിവസത്തിനുള്ളിൽ അടച്ചുറപ്പും സൗകര്യവുമുള്ള വീട് തയ്യാറാക്കുകയാണ് ലക്ഷ്യം. അതിനായുള്ള കരാറും ഇന്ന് കൈമാറി.

പെരിങ്ങിലിപ്പുറം പടിഞ്ഞാറെത്തറ വീട്ടിൽ രാംദാസിന്റെയും കിടപ്പ് രോഗിയായ ഷീബയുടെയും വിഷമത ശ്രദ്ധയിൽ പെടുത്തിയത് അവിടുത്തെ ബിജെപിയുടെ നേതാക്കളാണ്. ഉടൻ തന്നെ പുതിയ വീടിനുള്ള പരിശ്രമം തുടങ്ങി. മണ്ഡലം അധ്യക്ഷൻ സതീഷ് കൃഷ്ണൻ, ജനറൽ സെക്രട്ടറി രാജേഷ് ഗ്രാമം, ബിനുരാജ്, പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകുമാർ നെടുംചാലിൽ, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി ഗോപൻ ഗ്രാമം, മഹിളാ മോർച്ച നേതാക്കളായ പ്രീതി, ശാന്തി, ഗ്രാമപ്പഞ്ചായത്ത് അംഗം ശ്രീജ എന്നിവരുടെയൊക്കെ ഇടപെടലുകളും നിർണായകമായി.

കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയത്തിനുള്ളിൽ വീട് പണി പൂർത്തിയാക്കുമെന്ന ഉറപ്പും ധൈര്യവും നൽകിയ അഭിനവ് കൺസ്ട്രക്ഷൻസ് ഉടമ എം.എസ് കൈലാസ്, സിഎംഎൻ ട്രസ്റ്റിന്റെ മാനേജർ സന്തോഷ് കായറാട്ട് എന്നിവരുടെ പ്രചോദനവും പ്രോത്സാഹനവുമാണ് ഇതിന് പിന്നിൽ. എല്ലാവർക്കും നന്ദി.

Tags: homeSandeep Vaachaspathi
ShareTweetSendShare

More News from this section

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

Latest News

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies