തിരഞ്ഞെടുപ്പ് മുനമ്പിൽ വമ്പൻ വേട്ട: കുഴൽപ്പണം ലക്ഷ്യമിട്ടുള്ള പരിശോധനയിൽ കുടുങ്ങിയത് 53 പഞ്ചലോഹ വിഗ്രഹങ്ങൾ;ശ്രീനഗർ സ്വദേശി ഉമാൻ ജീൻ ഫാറൂഖ് പിടിയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരഞ്ഞെടുപ്പ് മുനമ്പിൽ വമ്പൻ വേട്ട: കുഴൽപ്പണം ലക്ഷ്യമിട്ടുള്ള പരിശോധനയിൽ കുടുങ്ങിയത് 53 പഞ്ചലോഹ വിഗ്രഹങ്ങൾ;ശ്രീനഗർ സ്വദേശി ഉമാൻ ജീൻ ഫാറൂഖ് പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2026, 01:30 pm IST
Facebook
Twitter
WhatsAppTelegram

വെല്ലൂർ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങവേ, വെല്ലൂരിലും പരിസര ജില്ലകളിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ പഞ്ചലോഹ വിഗ്രഹങ്ങളും കണക്കിൽപ്പെടാത്ത പണവും പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെത്തുടർന്ന് നടത്തിയ വാഹനപരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ഉമാൻ ജീൻ ഫാറൂക്ക് എന്ന വ്യക്തി ഓടിച്ചിരുന്ന കാർ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് വിഗ്രഹങ്ങൾ കണ്ടെടുത്തത്.

​ബുധനാഴ്ച തിരുവണ്ണാമലൈ കില്പെന്നാതൂരിന് സമീപം നടത്തിയ പരിശോധനയിലാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. മാമല്ലപുരത്തുനിന്ന് തിരുവണ്ണാമലൈ അരുണാചലേശ്വര ക്ഷേത്രത്തിന് സമീപം ഭക്തർക്ക് വിൽക്കാൻ എത്തിച്ചതാണെന്നാണ് പിടിയിലായ ശ്രീനഗർ സ്വദേശി ഉമാൻ ഫാറൂഖ് മൊഴി നൽകിയത്. എന്നാൽ വിഗ്രഹങ്ങൾക്ക് ആവശ്യമായ രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്ന് ഇവ ട്രഷറിയിലേക്ക് മാറ്റി.

​തിരുവണ്ണാമലൈയിലെ വിവിധ ഇടങ്ങളിൽ നിന്നായി 9.13 ലക്ഷം രൂപയും, റാണിപ്പേട്ടിലെ ആർക്കോട്ടിൽ ഒരു ഫർണിച്ചർ വ്യാപാരിയിൽനിന്ന് 84,000 രൂപയും ഉദ്യോഗസ്ഥർ കണ്ടെടുത്തു. കൂടാതെ രേഖകളില്ലാതെ കടത്തുകയായിരുന്ന 80,000 രൂപ വിലമതിക്കുന്ന ബിരിയാണി അരിയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

​കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയുടെ സാംസ്കാരിക പൈതൃകം വീണ്ടെടുക്കുന്നതിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. വിദേശ രാജ്യങ്ങളിലേക്ക് കടത്തപ്പെട്ട പുരാതന വിഗ്രഹങ്ങളും കലാരൂപങ്ങളും തിരികെ എത്തിക്കുന്നതിൽ എൻ ഡി എ കേന്ദ്ര സർക്കാരിന്റെ കാലത്ത് വലിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Tags: tamil naduIdols Found
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies