തിരുനാവായ മഹാകുംഭമേളയിൽ പങ്കെടുത്തവർക്ക് അനുഭവങ്ങൾ പങ്കുവെക്കാനും സ്വാമിജിയുമായി സംവദിക്കാനും അവസരം: സ്വാമി ആനന്ദവനം ഭാരതി മഹാരാജ് തിരുവടികൾക്ക് നെടുമുടി മാത്തൂർ ശ്രീഭഗവതി ക്ഷേത്രത്തിൽ സ്വീകരണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുനാവായ മഹാകുംഭമേളയിൽ പങ്കെടുത്തവർക്ക് അനുഭവങ്ങൾ പങ്കുവെക്കാനും സ്വാമിജിയുമായി സംവദിക്കാനും അവസരം: സ്വാമി ആനന്ദവനം ഭാരതി മഹാരാജ് തിരുവടികൾക്ക് നെടുമുടി മാത്തൂർ ശ്രീഭഗവതി ക്ഷേത്രത്തിൽ സ്വീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2026, 10:08 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: ജൂന അഖാഡ മഹാ മണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് തിരുവടികൾക്ക് നെടുമുടി മാത്തൂർ ശ്രീഭഗവതി ക്ഷേത്രത്തിൽ സ്വീകരണം നൽകുന്നു. 2026 മാർച്ച് 27 തീയതി രാവിലെ 11 മണിക്കാണ് സ്വീകരണം ഒരുക്കിയിട്ടുള്ളത്.

തുടർന്ന് കുഞ്ചൻ നമ്പ്യാർ അദ്ദേഹത്തിന്റെ പലതുള്ളൽ സാഹിത്യ രചനകളും നടത്തിയ കളരി മണ്ഡപത്തിൽ സ്വാമി ആനന്ദവനം ഭാരതി ദീപപ്രോജ്‌ജ്വലനം നടത്തി മഹൽ സ്തസംഗത്തിന് നേതൃത്വം നൽകുന്നു. ഈ സ്വീകരണത്തോടനുബന്ധിച്ച് തിരുനാവായയിൽ നടന്ന മഹാകുംഭമേളയിൽ പങ്കെടുത്തവർക്ക് അവരവരുടെ അനുഭവങ്ങൾ പങ്കുവെക്കാനും സ്വാമിജിയുമായി സംവദിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്.

പങ്കെടുക്കുന്നവർക്ക് സ്വാമിജിക്ക് വെച്ചു നമസ്കാരം നടത്തി അനുഗ്രഹാശിസ്സുകൾ ഏറ്റു വാങ്ങാനും അവസരം ഉണ്ടായിരിക്കുന്നതാണ്. ഈ അസുലഭ മുഹൂർത്തം ഏവരും പരമാവധി പ്രയോജനപ്പെടുത്തി പങ്കാളികളാവണമെന്ന് മാത്തൂർ ദേവസ്വം കമ്മറ്റി അഭ്യർത്ഥിച്ചു

Tags: sadhu AnandavanamMathoor
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies