മോഹൻലാൽ-മുഖ്യമന്ത്രി അഭിമുഖം: ചെലവായത് ലക്ഷങ്ങൾ; കണക്കുകൾ പുറത്ത്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോഹൻലാൽ-മുഖ്യമന്ത്രി അഭിമുഖം: ചെലവായത് ലക്ഷങ്ങൾ; കണക്കുകൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2026, 12:56 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും പങ്കെടുത്ത ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന പ്രത്യേക അഭിമുഖ പരിപാടിയുടെ സാമ്പത്തിക കണക്കുകൾ പുറത്ത്. സർക്കാരിന്റെ പി.ആർ.ഡി വിഭാഗം നിർമ്മിച്ച ഈ അഭിമുഖത്തിനായി ഖജനാവിൽ നിന്നാണ് പണം പോയത്.

തിരുവല്ല സ്വദേശിയായ പൊതുപ്രവർത്തകൻ റെജൊ വള്ളംകുളം സമർപ്പിച്ച വിവരാവകാശ അപേക്ഷയിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. വിവാദമായ അഭിമുഖത്തിനായി സർക്കാർ ഖജനാവിൽ നിന്ന് പണം ചിലവാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, ഉണ്ടെന്നും 11.21 ലക്ഷം രൂപയാണ് ഇതിനായി ചിലവായതെന്ന് ഔദ്യോഗിക മറുപടി ലഭിച്ചു. അഭിമുഖത്തിനായി സർക്കാർ സംവിധാനങ്ങൾ ഏതൊക്കെയാണ് പ്രയോജനപ്പെടുത്തിയത് എന്നതായിരുന്നു അടുത്ത ചോദ്യം. എന്നാൽ ഈ ആവശ്യത്തിനായി ഔദ്യോഗികമായ യാതൊരുവിധ സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ചിട്ടില്ലെന്ന് വിവരാവകാശ മറുപടിയിൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഔദ്യോഗിക കണക്കുകൾ പ്രകാരം നിർമ്മാണത്തിനും സംപ്രേഷണത്തിനുമായി ലക്ഷക്കണക്കിന് രൂപ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചിട്ടുണ്ട്. മോഹൻലാൽ പ്രതിഫലം വാങ്ങിയോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും, പരിപാടിയുടെ സാങ്കേതിക നിർമ്മാണത്തിന് വലിയ തുക വിനിയോഗിച്ചതായി ആക്ഷേപമുയർന്നു.

സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ നടത്തുന്ന അനാവശ്യ ചിലവുകൾക്ക് തെളിവാണ് പുറത്തുവന്ന പുതിയ വിവരാവകാശ രേഖകൾ. ഇത്രയും വലിയ തുക ചിലവാക്കിയിട്ടും ഔദ്യോഗിക സംവിധാനങ്ങളൊന്നും ഉപയോഗിച്ചില്ലെന്ന വെളിപ്പെടുത്തൽ, ജനങ്ങളുടെ നികുതിപ്പണം ഇത്തരത്തിൽ സുതാര്യതയില്ലാതെ ചിലവഴിക്കുന്നത് ചൂണ്ടിക്കാട്ടുന്നു.

Tags: CHIEF MINISTER PINARAYI VIJAYANActor Mohanlal
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies