നായനാരെ വധിക്കാൻ ശ്രമിച്ച പിഡിപി പാവം ആണ് പോലും; കൊയമ്പത്തൂ‍‍ർ സ്ഫോടനക്കേസിൽ പ്രതിയായ മദനി വെറും നിരപരാധി; ഇത്തവണയും പിന്തുണ വാങ്ങുന്നുണ്ടെന്ന് എം. എ ബേബി
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നായനാരെ വധിക്കാൻ ശ്രമിച്ച പിഡിപി പാവം ആണ് പോലും; കൊയമ്പത്തൂ‍‍ർ സ്ഫോടനക്കേസിൽ പ്രതിയായ മദനി വെറും നിരപരാധി; ഇത്തവണയും പിന്തുണ വാങ്ങുന്നുണ്ടെന്ന് എം. എ ബേബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2026, 03:09 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഇത്തവണയും പിഡിപിയുടെ പിന്തുണയുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. പിഡിപിയുടെ പഴയ നിലപാട് അല്ല ഇപ്പോളെന്നും അബ്ദുൾ നാസർ മദനി തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും ബേബി പറയുന്നു.

കേരളത്തിലെ മുസ്ലീം യുവാക്കളിൽ ഭീകര ആശയങ്ങൾ കുത്തിവെക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ച അബ്ദുൾ നാസർ മദനി രൂപീകരിച്ച പാർട്ടിയാണ് പിഡിപി. കേരളത്തിലെ ആദ്യകാല ഭീകര പ്രസ്ഥാനമായ ഐഎസ്എസ്സിന്റെ തലവനായിരുന്നു മദനി. പിന്നീട് ഭീകരസംഘടനയെ നിരോധിച്ചപ്പോൾ അത് പിഡിപി എന്ന പേരിൽ തലപൊക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന എൽ.കെ അദ്വാനിയെ വധിക്കാൻ ശ്രമിച്ച കോയമ്പത്തൂരിൽ സ്‌ഫോടന പരമ്പരയിൽ പ്രതിയായാണ് മദനി ജയിലിൽ കഴിയുന്നത്. ഇ. കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മദനി അറസ്റ്റിലായത്. പിന്നീട്  ഇ. കെ നായനാർക്ക് നേരെ  പിഡിപി ഭീകരരുടെ വധശ്രമമുണ്ടായിരുന്നു.

അതേസമയം, ബേബി എസ്ഡിപിഐയുമായി ഒരു നീക്കുപോക്കില്ലെന്ന്  പറയുന്നുണ്ടെങ്കിലും സിപിഎമ്മിന്റെ നിലപാട് അതല്ലെന്നാണ് വ്യക്തമാകുന്നത്. തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ യുമായി സഹകരണം ഉണ്ടോ എന്ന ചോദ്യത്തിനാണ് കൃത്യമായ ഉത്തരം പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. ഭീകരശക്തികളുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാനും മുഖ്യമന്ത്രി തയ്യാറായില്ല.

 

 

Tags: pdp
ShareTweetSendShare

More News from this section

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

Latest News

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies