സാമ്പത്തിക പ്രതിസന്ധി; ഹോട്ടല്‍ ഉടമ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവം പെരുമ്പാവൂരില്‍; മരണം മകള്‍ മരിച്ച് ഒരു വര്‍ഷം തികയുന്നതിന് മുന്‍പേ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സാമ്പത്തിക പ്രതിസന്ധി; ഹോട്ടല്‍ ഉടമ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവം പെരുമ്പാവൂരില്‍; മരണം മകള്‍ മരിച്ച് ഒരു വര്‍ഷം തികയുന്നതിന് മുന്‍പേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2026, 11:06 am IST
Facebook
Twitter
WhatsAppTelegram

പെരുമ്പാവൂര്‍: സാമ്പത്തിക പ്രതിസന്ധിയില്‍ ഹോട്ടല്‍ ഉടമ ജീവനൊടുക്കി. ‘ഗിന്നസ്’ സ്റ്റുഡിയോകളിലൂടെയും സിനിമകളിലൂടെയും സുപരിചിതനായ പെരുമ്പാവൂര്‍ മുടക്കുഴ സ്വദേശി കെ.കെ. രാജനെ (58) ആണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒന്നിനുപുറകെ ഒന്നായി വന്ന ജീവിത പ്രതിസന്ധികളാണ് മരിക്കാന്‍ കാരണം എന്നാണ് കരുതുന്നത്.

പെരുമ്പാവൂര്‍, കുറുപ്പംപടി, കോതമംഗലം എന്നിവിടങ്ങളില്‍ ഗിന്നസ് എന്ന പേരില്‍ പ്രശസ്തമായ ഫോട്ടോ സ്റ്റുഡിയോകള്‍ നടത്തുകയായിരുന്നു രാജന്റെ കുടുംബം. എന്നാല്‍ പിന്നീട് രണ്ട് സ്ഥലങ്ങളിലെ സ്റ്റുഡോയകള്‍ നിര്‍ത്തേണ്ടി വന്നു. തുടര്‍ന്ന് കാക്കനാട് പുതിയ ബിസിനസ് തുടങ്ങുകയായിരുന്നു. ഈ വര്‍ഷമാണ് കാക്കനാട് രാജന്‍ പുതിയ ഹോട്ടല്‍ ആരംഭിക്കുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി വന്ന പ്രതിസന്ധികള്‍ രാജന്റെ ബിസിനസ് തകര്‍ക്കുകയായിരുന്നു. ഗ്യാസിന്റെ ലഭ്യത കുറഞ്ഞതോടെ പല ഹോട്ടലുകളും പൂട്ടുന്നതിന്റെ വക്കില്‍ എത്തിയിരുന്നു. രാജന്റെ ഹോട്ടലും അതുപോലെ പൂട്ടിയിടേണ്ടതായി വന്നു. തുടര്‍ന്ന് ഉണ്ടായ കടങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് അദ്ദേഹം ഈ ഒരു തീരുമാനം എടുക്കാന്‍ കാരണം.

മകള്‍ മരിച്ച് ഒരു വര്‍ഷം തികയുന്നതിന് മുന്‍പാണ് രാജനും ഇപ്പോള്‍ മരിച്ചിരിക്കുന്നത്. മകളുടെ മരണത്തില്‍ നിന്നും രാജനും കുടുംബവും ഇതുവരെ കരകയറിയിട്ടുണ്ടായിരുന്നില്ല. 2025 ഡിസംബറിലാണ് അവരുടെ മകള്‍ കൃഷ്ണ മരിക്കുന്നത്. തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി കശ്മീരിലെ ശ്രീനഗറില്‍ എത്തിയതായിരുന്നു. തുടര്‍ന്ന് പെട്ടെന്ന് ശ്വാസകോശത്തില്‍ അണുബാധ ഉണ്ടാകുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സിക്കുകയും തുടര്‍ന്ന് അസുഖം മാറി റൂമിലേക്ക് മാറുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതത്തില്‍ കൃഷ്ണ മരിക്കുകയായിരുന്നു.

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (പെരുമ്പാവൂര്‍ മേഖലാ സെന്‍ട്രല്‍ യൂണിറ്റ്) അംഗമാണ് രാജന്‍. ഭാര്യ – ഗിരിജ. മക്കള്‍ – ഉണ്ണി (ഫോട്ടോഗ്രാഫര്‍), കണ്ണന്‍ (ഷെഫ്), പരേതയായ കൃഷ്ണ. സംസ്‌കാര ചടങ്ങുകള്‍ മുടക്കുഴയിലെ വീട്ടുവളപ്പില്‍ നടന്നു.

Tags: Suicideperumbavoor
Share
Tweet
SendShare

More News from this section

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies