എന്തിന്?? പിഡിപി പിന്തുണയ്ക്കുന്ന രാജേഷിനെ വിജയിപ്പിക്കണം പോലും; പോസ്റ്ററുകളിൽ പിണറായിക്കൊപ്പം മദനിയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്തിന്?? പിഡിപി പിന്തുണയ്‌ക്കുന്ന രാജേഷിനെ വിജയിപ്പിക്കണം പോലും; പോസ്റ്ററുകളിൽ പിണറായിക്കൊപ്പം മദനിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2026, 04:07 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്:  തൃത്താല മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി  എം.ബി രാജേഷിന്റെ പോസ്റ്ററുകളിൽ അബ്ഗുൾ നാസർ മദനിയും. പിഡിപി പിന്തുണയ്‌ക്കുന്ന എം. ബി രാജേഷിനെ വിജയിപ്പിക്കണമെന്നാണ് പോസ്റ്ററിൽ പറയുന്നത്.

തൃത്താല നിയോജക മണ്ഡലത്തിന്റെ വിവിധയിടങ്ങളിൽ മദനിയും പിണറായിയും ചേർന്നുള്ള പഴയ ചിത്രങ്ങൾ സഹിതം ബാനറുകൾ ഉയർത്തിയിട്ടുണ്ട്.. പിഡിപി പിന്തുണയ്‌ക്കുന്ന തൃത്താല നിയോജകമണ്ഡലം സ്ഥാനാർഥി എംബി രാജേഷിനെ വിജയിപ്പിക്കുക എന്നാണ് ബാനറിലുള്ളത്.

മന്ത്രിയായി അഞ്ച് കൊല്ലം ഇരുന്നെങ്കിലും സ്വന്തം മണ്ഡലത്തിൽ എന്തെങ്കിലും വികസനം കൊണ്ടുവരാൻ രാജേഷിനായിട്ടില്ല. അതിനാൽ മതഭീകരവാദികളുടെ പേരിൽ വോട്ട് ചോദിക്കേണ്ട ഗതികേടിലാണ് ഇപ്പോഴും രാജേഷ്.  മദനിയെ നിരപരാധിയാക്കാനും പിഡിപിയെ വിശുദ്ധരാക്കാനും കഴിഞ്ഞ കുറെ കാലമായി സിപിഎം കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.  ഇവരുടെ നേതാവയ ഇ. കെ നായനാരെ പോലും മറന്നാണ് വെള്ളപൂശൽ.  നായനാർക്ക് നേരെയുണ്ടായ  പിഡിപി ഭീകരരുടെ വധശ്രമം  നാല് വോട്ടിന് വേണ്ടി സിപിഎം മറന്നാലും കേരള ജനത അത്ര പെട്ടെന്ന് മറക്കില്ല.

കേരളത്തിലെ മുസ്ലീം യുവാക്കളിൽ ഭീകര ആശയങ്ങൾ കുത്തിവെക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ച അബ്ദുൾ നാസർ മദനി രൂപീകരിച്ച പാർട്ടിയാണ് പിഡിപി. കേരളത്തിലെ ആദ്യകാല ഭീകര പ്രസ്ഥാനമായ ഐഎസ്എസ്സിന്റെ തലവനായിരുന്നു മദനി. പിന്നീട് ഭീകരസംഘടനയെ നിരോധിച്ചപ്പോൾ അത് പിഡിപി എന്ന പേരിൽ തലപൊക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന എൽ.കെ അദ്വാനിയെ വധിക്കാൻ ശ്രമിച്ച കോയമ്പത്തൂരിൽ സ്‌ഫോടന പരമ്പരയിൽ പ്രതിയാണ് മദനി.  ഇ. കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മദനി അറസ്റ്റിലായത്. ഇതിനെ തുടർന്ന്  ഇ. കെ നായനാർക്ക് നേരെ  പിഡിപി ഭീകരരുടെ വധശ്രമമുണ്ടായിരുന്നു.

Tags: pdpm b rajeshAssambly Election 2026
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies