'വോട്ട് ചോദിക്കാൻ പോയതാണ്, പക്ഷേ ചോദിക്കാൻ കഴിഞ്ഞില്ല, തൊണ്ടയിടറി കണ്ണു നിറഞ്ഞു, ഇതിനൊരു മാറ്റമുണ്ടാകുമെന്ന് പറഞ്ഞ് അവിടെ നിന്നറങ്ങി'; ഇതാണ് പിണറായി വീരവാദം മുഴക്കുന്ന അതിദാരിദ്ര്യമുക്ത കേരളം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വോട്ട് ചോദിക്കാൻ പോയതാണ്, പക്ഷേ ചോദിക്കാൻ കഴിഞ്ഞില്ല, തൊണ്ടയിടറി കണ്ണു നിറഞ്ഞു, ഇതിനൊരു മാറ്റമുണ്ടാകുമെന്ന് പറഞ്ഞ് അവിടെ നിന്നറങ്ങി’; ഇതാണ് പിണറായി വീരവാദം മുഴക്കുന്ന അതിദാരിദ്ര്യമുക്ത കേരളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2026, 03:52 pm IST
Facebook
Twitter
WhatsAppTelegram

അതിദാരിദ്ര്യ മുക്ത കേരളമെന്ന പിണറായി സർക്കാരിന്റെ അവകാശവാദം പച്ചനുണയാണെന്ന് വീണ്ടും തെളിയിച്ച് മാനന്തവാടിയിലെ എൻഡിഎ സ്ഥാനാർത്ഥി  പി ശ്യാം രാജിന്റെ  ഫേസ്ബുക്ക് പോസ്റ്റ്.  വെള്ളമുണ്ട പഞ്ചായത്തിലെ മൊതക്കര നാലു സെൻറ് കോളനിയിലെ ദയനീയ ജീവിതങ്ങളെ കുറിച്ചാണ് ‘ഇലക്ഷൻ സ്റ്റണ്ടല്ല,കേരളം കാണാതെ പോകരുത് ഈ 3 മിനിറ്റ്’ എന്ന തലകെട്ടോടെ പങ്കുവച്ചിരിക്കുന്നത്.

പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കേളുവിന്റെ സ്വന്തം മണ്ഡലത്തിൽ ഉൾപ്പെടുന്ന സ്ഥലമാണിത്. അവരുടെ വിഷമങ്ങള്‍ കേട്ടതിന് ശേഷം വോട്ടുചോദിക്കാതെ, ജയിക്കുവാണെങ്കില്‍ ഇതിനൊരു മാറ്റം ഉണ്ടാക്കുമെന്നും, ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ട് തോന്നിയ ദിവസമാണിതെന്നും പറഞ്ഞാണ് ശ്യാം രാജ് അവിടുന്ന് യാത്ര പറഞ്ഞത്.

ശ്യാം രാജിന്റെ കുറിപ്പ്

ഇലക്ഷൻ സ്റ്റണ്ടല്ല,കേരളം കാണാതെ പോകരുത് ഈ 3 മിനിറ്റ്……
വോട്ട് ചോദിക്കാൻ പോയതാണ്. പക്ഷേ ചോദിക്കാൻ കഴിഞ്ഞില്ല.തൊണ്ടയിടറി, കണ്ണു നിറഞ്ഞു.
മനസുള്ളവർക്ക്,മനുഷ്യത്തമുള്ളവർക്ക് കരഞ്ഞ കണ്ണുകളോടെയല്ലാതെ ഇവിടെ നിന്നും ഇറങ്ങാനാവില്ല…
ഇന്നും ശൗചാലയങ്ങൾ ഇല്ലാത്തവർ ഈ കേരളത്തിൽ ഉണ്ട്..
ഇന്നും കുടിവെള്ളം ലഭിക്കാത്തവർ ഈ കേരളത്തിലുണ്ട്.
ഇന്നും ഭൂപരിഷ്കരണ നിയമത്തിന്റെ യാതൊരു ഗുണവും ലഭിക്കാത്ത ദളിത്- ആദിവാസികൾ കേരളത്തിലുണ്ട്…
അതി ദാരിദ്ര്യ വിമുക്ത കേരളത്തിലെ (?) പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ശ്രീ കേളുവിന്റെ സ്വന്തം മണ്ഡലത്തിലെ വെള്ളമുണ്ട പഞ്ചായത്തിലെ,മൊതക്കരയിലെ നാലു സെൻറ് കോളനിയാണിത്….

 

Tags: CM Pijnarayi Vijayan
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies