അനന്തപുരിയുടെ രാജവീഥികൾക്ക് പുളകം; തലസ്ഥാനത്തെ നരേന്ദ്രമോദിയുടെ റോഡ് ഷോ ചരിത്രമായി
Monday, June 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അനന്തപുരിയുടെ രാജവീഥികൾക്ക് പുളകം; തലസ്ഥാനത്തെ നരേന്ദ്രമോദിയുടെ റോഡ് ഷോ ചരിത്രമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2026, 08:35 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: അനന്തപുരിയുടെ രാജവീഥികൾക്ക് പുളകം നൽകിക്കൊണ്ട് രാജ്യത്തിന്റെ പ്രധാന സേവകന്റെ റോഡ് ഷോ ചരിത്രമായി. ഇടത്തും വലത്തും ബിജെപി പ്രവർത്തകരും അനുഭാവികളും മോദി ആരാധകരും അണിനിരന്ന ജനതതിക്കിടയിലൂടെ തുറന്ന ജീപ്പിലായിരുന്നു പ്രധാനമന്ത്രിയുടെ ജൈത്രയാത്ര . തിരുവനന്തപുരം നഗരത്തിലെ കിള്ളിപ്പാലം മുതൽ കരമന വരെ മണ്ണ് നുള്ളിയിട്ടാൽത്താഴെ വീഴാത്ത രീതിയിൽ തിങ്ങി നിറഞ്ഞ പുരുഷാരം,മോദി, മോദി, വിളികളോടെ പ്രധാന സേവകനെ വരവേറ്റു. നഗര മണ്ഡലങ്ങളിലെ എൻ ഡി എ സാരഥികളായ ആർ ശ്രീലേഖ, രാജീവ് ചന്ദ്രശേഖർ, കരമന ജയൻ, വി. മുരളീധരൻ എന്നിവർ നരേന്ദ്ര മോദിക്കൊപ്പം തുറന്ന വാഹനത്തിൽ ജനങ്ങളുടെ സ്വീകരണവുംസ്നേഹവും ഏറ്റു വാങ്ങി നീങ്ങി.

വാഹനത്തിലെ സ്ഥല പരിമിതിയും സുരക്ഷാ വ്യവസ്ഥകളും മൂലം മറ്റു സ്ഥാനാർത്ഥികൾക്ക് പ്രധാനമന്ത്രിക്ക് ഒപ്പം ചേരാനായില്ല. ഇവരെ പ്രധാനമന്ത്രി പ്രത്യേകം കാണുകയുണ്ടായി. സന്ധ്യയായതിനാൽ ദീപപ്രഭയിൽ തെളിയുന്ന താമര ചിഹ്നവുമേന്തിയാണ് നേതാക്കൾ ജനക്കുട്ടത്തെ അഭിവാദ്യം ചെയ്തത്.

സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി-എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിൽ പ്രധാനമന്ത്രിയുടെ പരിപാടികളുടെ പരിസമാപ്തികൂടിയായിരുന്നു ഇന്ന്.തിരുവല്ലയിൽ നടന്ന പൊതുയോഗത്തിനു ശേഷമാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് എത്തിയത്.

Tags: Narendra Modikerala assembly election 2026
ShareTweetSendShare

More News from this section

ക്ഷേത്ര സ്വര്‍ണം തട്ടിയ കേസ്: മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ടി.ടി. വിനോദന്‍ ബാലുശേരിയില്‍ അറസ്റ്റില്‍

വിസികളുടെ ആര്‍എസ്എസ് വേദി പങ്കിടല്‍ വിവാദം: വി.ഡി. സതീശന്റേത് രാഷ്‌ട്രീയ കാപട്യം, തീവ്രവാദ ശക്തികളുടെ പിന്തുണയുള്ളവര്‍ക്ക് മതേതരത്വം പറയാന്‍ എന്ത് അവകാശം?; രാജീവ് ചന്ദ്രശേഖര്‍

പരീക്ഷാ സമ്മര്‍ദ്ദം; കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ നിന്ന് കാണാതായി, അന്വേഷണം കണ്ണൂരിലേക്ക്

ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസ്: ശ്രീകോവിലിന്റെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കി പരിശോധിക്കാന്‍ പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത്

കെ ബി പ്രദീപ് രാജിവച്ചതുകൊണ്ട് മാത്രം നിയമന വിവാദം അവസാനിക്കില്ല; ഇതിന് ചരട് വലിച്ചത് ആരെന്ന് അറിയണം; അയ്യപ്പ വിശ്വാസികളെ വഞ്ചിക്കുന്നതിലും സിപിഎമ്മും കോൺഗ്രസ്സും ഒറ്റക്കെട്ട്: രാജീവ് ചന്ദ്രശേഖർ

തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടം; പരസ്പരം  അടുത്തറിയാനുള്ള യാത്ര; പൊൻമുടിക്ക് വിട്ടാലോ??

Latest News

രാഷ്‌ട്രീയ വൈരത്തില്‍ പെണ്‍മക്കളെ വലിച്ചിഴയ്‌ക്കരുത്; അഖിലേഷ് യാദവിന്റെ മകള്‍ക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍ കടുത്ത നടപടിയുമായി യോഗി ആദിത്യനാഥ്

രാമക്ഷേത്ര സംഭാവന കവര്‍ച്ചക്കേസ്: അയോധ്യയില്‍ ജീവനക്കാരന്റെ വീട്ടില്‍ ഒളിപ്പിച്ച 10 ലക്ഷം പിടികൂടി; മൂന്നംഗ പ്രത്യേക സംഘം അന്വേഷിക്കും; ആരെയും വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ഒമാനില്‍ ഇന്ത്യന്‍ കപ്പല്‍ മുങ്ങി അപകം; യുഎസ് ആര്‍മിയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം; 14 നാവികരും സുരക്ഷിതര്‍

പ്രതാപം വീണ്ടെടുക്കാന്‍ ജര്‍മനി ഇന്നിറങ്ങുന്നു; ലോകകപ്പ് വേദിയിലെ പുതുമുഖങ്ങളായ കുറസാവോയാണ് ആദ്യ എതിരാളികള്‍

ഒമാന്‍ തീരത്ത് നിര്‍ത്തിയിട്ടിരുന്ന കപ്പലില്‍ ഇന്ത്യന്‍ നാവികന്റെ അന്ത്യം; മൃതദേഹം സൂക്ഷിക്കുന്നത് പ്ലാസ്റ്റിക് കുപ്പികളിലെ തണുത്ത വെള്ളത്തില്‍; കപ്പല്‍ കമ്പനിക്കെതിരെ കടുത്ത ആരോപണങ്ങളുമായി യൂണിയന്‍

‘ലക്ഷ്യം ആരോഗ്യഭാരതം’; കഴിഞ്ഞ 12 വര്‍ഷത്തിനിടെ രാജ്യം കൈവരിച്ചത് മികച്ച ആരോഗ്യ മുന്നേറ്റമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സുരക്ഷാ വീഴ്ചയില്‍ പൊലിഞ്ഞത് യുവതിയുടെ ജീവന്‍; ബ്രസീലില്‍ റോപ്പ് ജമ്പിങ്ങിനിടെ സുരക്ഷാ കയര്‍ ഘടിപ്പിക്കാന്‍ മറന്നു, 130 അടി താഴ്ചയിലേക്ക് വീണ് ദാരുണാന്ത്യം

‘ഇന്നൊവേഷന്‍ ഇന്ത്യയുടെ ഡിഎന്‍എയില്‍; ലോകത്തിന് പരിഹാരങ്ങള്‍ നല്‍കുന്ന രാജ്യമായി ഭാരതം മാറി’; ഭാരത് ഇന്നൊവേറ്റ്സ് വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies