ലൈംഗികാതിക്രമക്കേസ്: സംവിധായകന്‍ രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തു; കാരവനിലും ലൊക്കേഷനിലും തെളിവെടുപ്പ് പൂര്‍ത്തിയായി; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാന്‍ സാധ്യത
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലൈംഗികാതിക്രമക്കേസ്: സംവിധായകന്‍ രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തു; കാരവനിലും ലൊക്കേഷനിലും തെളിവെടുപ്പ് പൂര്‍ത്തിയായി; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാന്‍ സാധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2026, 10:37 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: യുവനടിയുടെ പരാതിയില്‍ ലൈംഗികാതിക്രമക്കേസ് നേരിടുന്ന സംവിധായകന്‍ രഞ്ജിത്തിനെ കോടതി റിമാന്‍ഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്ക് അയച്ചു. പോലീസ് കസ്റ്റഡി കാലാവധി ഇന്ന് വൈകീട്ട് വരെ ഉണ്ടായിരുന്നെങ്കിലും, തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയായതിനാലും ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്തുമാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചോദ്യം ചെയ്യലില്‍ രഞ്ജിത്ത് ആവര്‍ത്തിച്ചു.

രാവിലെ പത്തരയോടെയാണ് അന്വേഷണസംഘം രഞ്ജിത്തുമായി തെളിവെടുപ്പ് ആരംഭിച്ചത്. സംഭവമുണ്ടായെന്ന് പറയപ്പെടുന്ന ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ പരിസരത്തായിരുന്നു ആദ്യഘട്ട പരിശോധന. ജനുവരി 30-ന് സിനിമയുടെ ലൊക്കേഷനില്‍ വെച്ച് സംവിധായകന്‍ മോശമായി പെരുമാറി എന്നായിരുന്നു നടിയുടെ പരാതി. തുടര്‍ന്ന് 11.15-ഓടെ എറണാകുളം പോലീസ് ആംഡ് റിസര്‍വ് ക്യാമ്പിലേക്ക് സംഘം തിരിച്ചു. പരാതിയില്‍ പറയുന്ന അക്രമം നടന്നത് കാരവനിലാണെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍, പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത രണ്ട് കാരവനുകളില്‍ ഒന്ന് പരിശോധനയ്‌ക്ക് വിധേയമാക്കി. മഹാരാഷ്‌ട്ര രജിസ്ട്രേഷനിലുള്ള ഈ കാരവനില്‍ രഞ്ജിത്തിനെ എത്തിച്ച് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.

പതിനഞ്ച് മിനിറ്റോളം നീണ്ട പരിശോധനയ്‌ക്ക് ശേഷം രഞ്ജിത്തിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്ക് ഹാജരാക്കി. പ്രതിയെ ഓരോ 24 മണിക്കൂറിലും മെഡിക്കല്‍ പരിശോധനയ്‌ക്ക് വിധേയനാക്കണമെന്ന് കോടതിയുടെ പ്രത്യേക നിര്‍ദ്ദേശമുണ്ടായിരുന്നു. ചൊവ്വാഴ്ച പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്ന രഞ്ജിത്തിന്റെ ജാമ്യാപേക്ഷ, പോലീസ് കസ്റ്റഡി നേരത്തെ അവസാനിച്ച സാഹചര്യത്തില്‍ ഇന്ന് തന്നെ കോടതി പരിഗണിക്കാന്‍ സാധ്യതയുണ്ട്.

Tags: RENJITHactress molested case
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies