ആർഎസ്എസ് ആസ്ഥാനത്തിന് സമീപം സ്ഫോടക വസ്തുക്കൾ കണ്ടെത്തി; നാഗ്പൂരിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർഎസ്എസ് ആസ്ഥാനത്തിന് സമീപം സ്ഫോടക വസ്തുക്കൾ കണ്ടെത്തി; നാഗ്പൂരിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2026, 04:45 pm IST
Facebook
Twitter
WhatsAppTelegram

നാഗ്പൂർ: ആർഎസ്എസിന്റെ നാഗ്പൂരിലെ ആസ്ഥാനത്തിന് സമീപത്തുനിന്ന് വൻതോതിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. ആസ്ഥാനമന്ദിരത്തിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള സി. എ റോഡിലെ ഒരു വീടിന്റെ പൂന്തോട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബാഗിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.

15 ജലാറ്റിൻ സ്റ്റിക്കുകൾ, 50-ലധികം ഡിറ്റണേറ്ററുകൾ, 8 കണക്ടറുകൾ എന്നിവ പോലീസ് കണ്ടുകെട്ടി. സംഭവത്തെത്തുടർന്ന് നാഗ്പൂർ നഗരത്തിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ആർഎസ്എസ് ആസ്ഥാനം, പ്രധാന ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷാ സേന പരിശോധന കർശനമാക്കിയിട്ടുണ്ട്.

സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത പ്രദേശത്ത് നിന്ന് 1.5 മുതൽ 2 കിലോമീറ്റർ വരെ ചുറ്റളവിലാണ് ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. ബോംബ്  സ്ക്വാഡ്, ഫോറൻസിക് സംഘം, പൊലീസ് എന്നീ വിഭാഗങ്ങൾ സംയുക്തമായി പ്രദേശം വളഞ്ഞിട്ടുണ്ട്. സ്ഫോടക വസ്തുക്കൾ സുരക്ഷിതമായി സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. സ്ഫോടക വസ്തുക്കൾ ഒരു മാസത്തിലേറെയായി ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.  എല്ലാം ദിശകളിലേക്കും  അന്വേഷണം നടത്തിവരികയാണെന്ന് നാഗ്പൂര് ജോയിന്റ് പോലീസ് കമ്മീഷണര് നവീന്ചന്ദ്ര റെഡ്ഡി പറഞ്ഞു.

Tags: RSS
Share
Tweet
SendShare

More News from this section

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies