ബിജെപിക്കും എൻഡിഎയ്ക്കും ഒപ്പം; പിന്തുണ പ്രഖ്യാപിച്ച് അഖില കേരള വിശ്വകർമ്മ മഹാസഭയും വിശ്വകർമ്മ ഐക്യവേദിയും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിജെപിക്കും എൻഡിഎയ്‌ക്കും ഒപ്പം; പിന്തുണ പ്രഖ്യാപിച്ച് അഖില കേരള വിശ്വകർമ്മ മഹാസഭയും വിശ്വകർമ്മ ഐക്യവേദിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2026, 06:01 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അഖില കേരള വിശ്വകർമ്മ മഹാസഭയും വിശ്വകർമ്മ ഐക്യവേദിയും   എൻഡിഎയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു.  അഖില കേരള വിശ്വകർമ്മ മഹാസഭ  ജനറൽ സെക്രട്ടറി എം.വി രാജഗോപാലാണ് വാർത്താക്കുറിപ്പിലൂടെ പിന്തുണ അറിയിച്ചത്. എൽഡിഎഫും യുഡിഎഫും അവർ ഭരിച്ച കാലത്ത് വിശ്വകർമ്മസമുദായത്തെ അവഗണിക്കുകയായിരുന്നെന്നെന്നും ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് അവഗണിച്ചതിലൂടെ വിശ്വകർമ്മ സമുദായത്തിന് ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങൾ നിഷേധിച്ചതായും എം.വി രാജഗോപാൽ ചൂണ്ടിക്കാട്ടി.

140 മണ്ഡലങ്ങളിലും ബിജെപി- എൻഡിഎ സ്ഥാനാർത്ഥികൾക്കായി വിശ്വകർമ്മ ഐക്യവേദി പ്രവർത്തിക്കുമെന്ന് സംസ്ഥാന ചെയർമാൻ ഡോ. ബി രാധാകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിശ്വകർമ്മയുടെ അവകാശ സംരക്ഷണ യാത്രക്കൊപ്പം നിന്നത് ബിജെപി മാത്രമാണ്. വിവിധ ആവശ്യങ്ങൾ മൂന്ന് മുന്നണികളെയും അറിയിച്ചിരുന്നു.
ബിജെപി മാത്രമാണ് വിശ്വകർമ്മജരെ സ്ഥാനാർത്ഥികളാക്കിയത്
ഇതിനാൽ ഐക്യദാർഢ്യത്തോടൊപ്പം പൂർണ പിന്തുണ നൽകുന്നുവെന്നും വിശ്വകർമ്മ ഐക്യവേദി വ്യക്തമാക്കി.

Tags: BJPAssambly Election 2026
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies