Nation First, Voting Must' : വോട്ടവകാശത്തിൻ്റെ പ്രാധാന്യം വിളിച്ചോതി എ.ബി.വി.പി ക്യാമ്പയിൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

Nation First, Voting Must’ : വോട്ടവകാശത്തിന്റെ പ്രാധാന്യം വിളിച്ചോതി എ.ബി.വി.പി ക്യാമ്പയിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2026, 06:32 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വോട്ടവകാശത്തിന്റെ പ്രാധാന്യം യുവതലമുറയെ ബോധ്യപ്പെടുത്തുന്നതിനായി ‘നേഷൻ ഫസ്റ്റ്, വോട്ടിംഗ് മസ്റ്റ്’ എന്ന പേരിൽ എ.ബി.വി.പി സംസ്ഥാനവ്യാപകമായി ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. രാഷ്‌ട്രീയ പാർട്ടികളോടുള്ള വ്യക്തിപരമായ എതിർപ്പുകൾ കാരണം സമ്മതിദാന അവകാശം വിനിയോഗിക്കാതിരിക്കരുതെന്നും രാഷ്‌ട്രത്തിന്റെ സുരക്ഷയ്‌ക്കും വികസനത്തിനും മുൻഗണന നൽകുന്ന പ്രസ്ഥാനങ്ങളെ പിന്തുണയ്‌ക്കണമെന്നും ക്യാമ്പയിൻ ആഹ്വാനം ചെയ്യുന്നു.

ഓരോ വോട്ടും രാജ്യത്തിന്റെ ഭാവിയെ നിർണ്ണയിക്കുന്നതാണെന്ന് ക്യാമ്പയിൻ ഊന്നിപറയുന്നു. കേരളത്തിലെ കോളേജുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതും ഉപരിപഠനത്തിനായി വിദ്യാർത്ഥികൾ വൻതോതിൽ വിദേശങ്ങളിലേക്ക് പോകുന്നതും ഗൗരവകരമായ സാഹചര്യമാണ്. ഈ അവസ്ഥയ്‌ക്ക് മാറ്റം വരണമെങ്കിൽ ശരിയായ രാഷ്‌ട്രീയ തീരുമാനങ്ങൾ അനിവാര്യമാണെന്ന് എ.ബി.വി.പി ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികളിലൂടെ രാജ്യം കുതിക്കുമ്പോൾ, കേരളം ആ വികസന വേഗതയ്‌ക്കൊപ്പം എത്തുന്നില്ല എന്ന് ക്യാമ്പയിൻ ഓർമ്മിപ്പിക്കുന്നു.

എന്തിനുവേണ്ടി വോട്ട് ചെയ്യണം എന്ന കാര്യത്തിൽ യുവാക്കൾക്കിടയിൽ വ്യക്തമായ ധാരണയുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനൊപ്പം, കേരളത്തിന്റെ നിലവിലെ സാഹചര്യം മാറാൻ യുവാക്കളുടെ ഇടപെടൽ അത്യാവശ്യമാണെന്നും എ.ബി.വി.പി നേതാക്കൾ വ്യക്തമാക്കി.

 

Tags: abvp
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies