"മുല്ലൂരമ്പലത്തിലെ ഭദ്രകാളിക്ക് എന്തെങ്കിലും ശക്തിയുണ്ടെങ്കിൽ.?"വ്യാജ പ്രചരണങ്ങൾക്കുള്ള ശിക്ഷ ഭദ്രകാളി കൊടുക്കുമെന്ന് കടകം പള്ളി സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“മുല്ലൂരമ്പലത്തിലെ ഭദ്രകാളിക്ക് എന്തെങ്കിലും ശക്തിയുണ്ടെങ്കിൽ.?”വ്യാജ പ്രചരണങ്ങൾക്കുള്ള ശിക്ഷ ഭദ്രകാളി കൊടുക്കുമെന്ന് കടകം പള്ളി സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2026, 07:38 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ഭദ്രകാളിയെയാണ് വെച്ച് കളിച്ചതെന്നും വ്യാജ പ്രചരണങ്ങൾക്കുള്ള ശിക്ഷ ഭദ്രകാളി കൊടുക്കുമെന്നും വിശ്വാസി സമൂഹത്തിന്റെ വോട്ട് മുഴുവൻ വിശ്വാസ സംരക്ഷകനായ തനിക്ക് ലഭിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മുല്ലൂരമ്പലത്തിലെ ഭദ്രകാളിക്ക് എന്തെങ്കിലും ശക്തിയുണ്ടെങ്കിൽ അതിന്റെ ഫലം ലഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

മൂലൂർ ക്ഷേത്രത്തിലെ പൂജാരി ആയിരുന്ന വിഷ്ണു പോറ്റി ജീവനൊടുക്കിയത് കടകം പള്ളി സുരേന്ദ്രന്റെ ആചാര ലംഘനം ചോദ്യം ചെയ്തതിനെ തുടർന്ന് സിപിഐഎം പ്രവർത്തകർ നടത്തിയ മാനസിക പീഡനത്തെ തുടർന്നാണ് എന്നുള്ള വെളിപ്പെടുത്തലിനെത്തുടർന്ന് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.

ആനയറ ക്ഷേത്രത്തിലെ സംഭവം നിർഭാഗ്യകരമാണെന്ന് സമ്മതിച്ച സുരേന്ദ്രൻ ആ വാർത്ത റിപ്പോർട്ട് ചെയ്ത ജനം ടിവിയെയും കുറ്റപ്പെടുത്തി.
ജനം ടിവിയും ബിജെപി സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ അസത്യപ്രചരണങ്ങൾ നടത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥിത്വം ഉറപ്പായ ഘട്ടം മുതൽ വ്യക്തിപരമായും രാഷ്‌ട്രീയപരമായും ആക്രമിക്കുന്നു എന്നും കടകംപള്ളി ആരോപിച്ചു.
തന്ത്രിയെ അറസ്റ്റ് ചെയ്തപ്പോൾ ബിജെപി പ്രക്ഷോഭം നടത്തി എന്നും അദ്ദേഹം പറഞ്ഞു.

ഇത് കൂടാതെ കടുത്ത പ്രാദേശിക വാദവും കടകം പള്ളി സുരേന്ദ്രൻ ഉയർത്തി. സുരേന്ദ്രൻ കടക്കമ്പള്ളിയിൽ ജനിച്ച് വളർന്നവനാണ്, കണ്ണൂരുകാരനായ മുരളീധരൻ എങ്ങനെ കഴക്കൂട്ടത്തെ കാര്യങ്ങൾ അറിയാൻ സാധിക്കും എന്നാണ് അദ്ദേഹം ചോദിച്ചത്. മുള്ളൂർ ക്ഷേത്രത്തിലെ ആത്മഹത്യ റിപ്പോർട്ട് ചെയ്തതിനു ജനം ടിവിക്കെതിരേ പ്രസ് കൗൺസിൽ ഓഫ്ഇന്ത്യയ്‌ക്ക് പരാതി നൽകി എന്നും കടകം പള്ളി പറഞ്ഞു.

Tags: KADAKAMPALLI SURENDRAN
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies