രേവന്ത് റെഡ്ഡി നുണയൻ; കേരളത്തിൽ ഒഴുക്കുന്നത് തെലങ്കാനയിലെ അഴിമതിപ്പണം: തെലങ്കാനയിലേത് പോലെ കേരളത്തിലെ ജനങ്ങളെയും കോൺ​ഗ്രസ് വഞ്ചിക്കുകയാണെന്ന് കെ കവിത
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രേവന്ത് റെഡ്ഡി നുണയൻ; കേരളത്തിൽ ഒഴുക്കുന്നത് തെലങ്കാനയിലെ അഴിമതിപ്പണം: തെലങ്കാനയിലേത് പോലെ കേരളത്തിലെ ജനങ്ങളെയും കോൺ​ഗ്രസ് വഞ്ചിക്കുകയാണെന്ന് കെ കവിത

എപ്പോൾ വേണമെങ്കിലും പണംകൈക്കലാക്കാൻ കഴിയുന്ന ഒരു എടിഎം മാത്രമായിട്ടാണ് തെലങ്കാനയെ കോൺ​ഗ്രസ് കേന്ദ്രനേതൃത്വം കാണുന്നത്.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2026, 10:27 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളും പാർലമെന്റ് അം​ഗവുമായിരുന്ന കെ കവിത രംഗത്ത്. രേവന്ത് റെഡ്ഡിയും കോൺ​ഗ്രസും കേരളത്തിൽ പ്രചരിപ്പിച്ചതെല്ലാം നുണകളെന്നും തെലങ്കാനയിലേത് പോലെ കേരളത്തിലെ ജനങ്ങളെയും കോൺ​ഗ്രസ് വഞ്ചിക്കുകയാണെന്നും കവിത എക്സിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.ഇന്ത്യൻ നാഷണൽ കോൺ​ഗ്രസും രാഹുൽ ​ഗാന്ധിയും ചേർന്ന് തെലങ്കാനയെ വഞ്ചിച്ചു എന്നും അവർ പറഞ്ഞു.

തെലങ്കാനയുടെ മകൾ എന്ന നിലയിൽ കേരളത്തിലെ ജനങ്ങൾക്കുള്ള സന്ദേശം എന്ന മുഖവുരയോടെ തുടങ്ങുന്ന കവിതയുടെ പ്രതികരണത്തിൽ തെലങ്കാനയിൽ കോൺഗ്രസ്സും രേവന്ത് റെഡ്ഡിയും നടത്തിയ ജനവഞ്ചന അക്കമിട്ടു വിശദീകരിക്കുന്നു.

തെരഞ്ഞെടുപ്പിൽ‌ ആറ് ​ഗ്യാരന്റികളാണ് തെലങ്കനായിലെ ജനങ്ങൾക്ക് കോൺ​ഗ്രസ് വാ​ഗ്ദാനം ചെയ്തത്. എന്നാൽ ഇതേവരേയ്‌ക്കും ഒന്നുപോലെ നടപ്പാക്കിയിട്ടില്ലെന്ന് കവിത പറഞ്ഞു. മാസത്തിൽ 2500 രൂപ വീതം സ്ത്രീകൾക്ക് നൽകുമെന്ന് ഉറപ്പ് നൽകി, എന്നാൽ ഇതുവരെ അത് നടപ്പാക്കിയിട്ടില്ല. ജോലി നൽകുമെന്ന് പറഞ്ഞ് യുവാക്കളെയും, ബോണസ് നൽകുമെന്ന് പറഞ്ഞ് കർഷകരെയും രേവന്ത് റെഡ്ഡി സർക്കാർ വഞ്ചിച്ചു. വാർധക്യ പെൻഷൻ തുക ഉയർത്തുമെന്നും രേവന്ത് വാ​ഗ്ദാനം ചെയ്തിരുന്നു. ഇതേവരെ നടപ്പായില്ല. സംവരണം ഉറപ്പാക്കുമെന്ന് പിന്നാക്ക ജനവിഭാ​ഗങ്ങൾക്ക് നൽകിയ ഉറപ്പും പാലിക്കപ്പെട്ടില്ല.

അഴിമതിയും വഞ്ചനയും മാത്രമാണ് തെലങ്കാനയിലെ കോൺ​ഗ്രസിന്റെ ചരിത്രം പരിശോധിച്ചാൽ മനസിലാകുന്നത്. എപ്പോൾ വേണമെങ്കിലും പണംകൈക്കലാക്കാൻ കഴിയുന്ന ഒരു എടിഎം മാത്രമായിട്ടാണ് തെലങ്കാനയെ കോൺ​ഗ്രസ് കേന്ദ്രനേതൃത്വം കാണുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺ​ഗ്രസ് ഒഴുക്കുന്നത് തെലങ്കാനയിലെ അഴിമതിപ്പണമാണെന്നും കവിത പറഞ്ഞു.

Tags: k KavithaFEATURED2Telangana CM Revanth ReddyK Kavitha slams Revanth Reddy
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies