'നടന്നത് കോൺഗ്രസിൻ്റെ തിരക്കഥ; ചില മാദ്ധ്യമങ്ങളും കൂട്ടുനിന്നു': തെളിവുകൾ പുറത്തുവിട്ട് ശോഭാ സുരേന്ദ്രൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നടന്നത് കോൺഗ്രസിന്റെ തിരക്കഥ; ചില മാദ്ധ്യമങ്ങളും കൂട്ടുനിന്നു’: തെളിവുകൾ പുറത്തുവിട്ട് ശോഭാ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2026, 03:38 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: കോൺ​ഗ്രസ് ​ഗൂഢാലോചന പൊളിക്കുന്ന തെളിവുകൾ പുറത്തുവിട്ട് എൻഡിഎ സ്ഥാനാ‍ർത്ഥി ശോഭ സുരേന്ദ്രൻ. താൻ വീട്ടിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ വെളുത്ത ചൂരിദാ‍ർ ധരിച്ചെത്തിയ സ്ത്രീ മുത്തശ്ശിയുടെ വീട്ടിലെത്തി കൈകൊടുക്കയായിരുന്നു.  രണ്ട് ദിവസമായി കോൺ​ഗ്രസ് പ്രവ‍‍ർത്തക‍ർ പിന്തുടരുന്നുണ്ട്. തന്റെ അനുവാദമില്ലാതെ നിരന്തരം വീഡിയോ ചിത്രീകരിച്ചിരുന്നു. ഇന്ന് കണ്ണാടിയിൽ എത്തിയപ്പോഴാണ് സംഘം പിന്നാലെ വന്ന് വീഡിയോ ചിത്രീകരിച്ചത്. അമ്മയുടെ പ്രായമുള്ള തനിക്ക് നേരെ ലൈം​ഗിക ചുവയുള്ള ആം​ഗ്യങ്ങൾ കാണിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കാറിൽ നിന്നും പുറത്തിറങ്ങി പ്രതികരിച്ചത്. തന്നോടൊപ്പം പ്രമിള ശശീധരനും ശക്തമായ പ്രതിഷേധിച്ചിരുന്നു. ഇത്തരം പെരുമാറ്റമുണ്ടായാൽ നോക്കിയിരിക്കണോ എന്ന് ശോഭ സുരേന്ദ്രൻ ചോദിച്ചു.

ഈ ദൃശ്യങ്ങൾ കൂട്ടിച്ചേർത്ത് ചില മാദ്ധ്യമങ്ങൾക്ക് നൽകി  ബിജെപി വോട്ടർമാ‍ർക്ക് പണം നൽകി സ്വാധീനിക്കുന്ന എന്ന തരത്തിൽ പ്രചരണം നടക്കുകയായിരുന്നു. എൻ. വിനേഷ് എന്ന കോൺ​ഗ്രസ് നേതാവിന്റെ നേതൃത്വത്തിലാണ് ​ദൃശ്യങ്ങൾ ചിത്രീകരിച്ചത്. ശോഭ സുരേന്ദ്രനോട് കയ‍ർക്കുന്ന ദൃശ്യങ്ങളിലും ഇയാളുണ്ട്. പാലക്കാട് കണ്ണാടിയിലെ സഹകരണ സംഘത്തിൽ തട്ടിപ്പ് നടത്തി നൂറുകണക്കിന് ആളുകളെ വഞ്ചിച്ച വ്യക്തിയാണ് വിനേഷ്.

വെളുത്ത ചൂരിദാർ ധരിച്ച സ്ത്രീ ആരാണെന്ന് അറിയില്ലെന്നും പൊലീസ് ഇത് കണ്ടെത്തണമെന്നും ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സത്യം തെളിയിച്ചിട്ടേ പിൻമാറൂ. ഇത് കോൺ​ഗ്രസിന്റെ തിരക്കഥയാണ്. ബോധപൂ‍ർവ്വം സംഘർഷമുണ്ടാക്കാനാണ് ശ്രമമെന്നും ശോഭ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പണം കൊടുത്തു എന്നതിന്റെ തെളിവ് പുറത്തുവിടാൻ ശോഭ സുരേന്ദ്രൻ കോൺ​ഗ്രസിനെ വെല്ലുവിളിച്ചു

അതേസമയം, തനിക്ക് ആരും പണം നൽകിയില്ലെന്നും വെളുത്ത ചൂരിദാ‍ർ ധരി്ച്ച സ്ത്രീ കൈ തരികയായിരുന്നു എന്ന് മുത്തശ്ശി പറഞ്ഞു. തന്റെ കയ്യിലുണ്ടായിരുന്നത് പെൻഷൻ തുക ആണെന്നും മുത്തശ്ശി മാദ്ധ്യമങ്ങളോട് പറഞ്ഞു.

Tags: Shoba surendranAssambly Election 2026
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies